ഇനി തേങ്ങ വറുത്തരയ്ക്കുകയോ ഒന്നും വേണ്ട… സാമ്പാർ പൊടിയും വേണ്ട… സൂപ്പർ സാമ്പാർ റെഡിയാക്കാം…
സാമ്പാർ ഉണ്ടാക്കിയാലോ. സാമ്പാർ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സാമ്പാർ പൊടി വേണ്ട അതുപോലെതന്നെ തേങ്ങ വറുത്തരയ്ക്കേണ്ട. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നുമില്ലാതെ. തേങ്ങ വറുത്തരച്ച രീതിയിൽ തന്നെ ആ …