അരിയും ഉഴുന്നും കുതിർക്കാതെ തന്നെ എളുപ്പത്തിൽ ഇഡലി തയ്യാറാക്കാം..!! സോഫ്റ്റ് ഇഡലി ലഭിക്കും…| Soft Idli with Left over Rice
വീട്ടിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിന് നല്ല സോഫ്റ്റ് ഇഡലി ആയാലോ. നല്ല സോഫ്റ്റ് ആയി ഉണ്ടാക്കാൻ കഴിയുന്ന ഇഡലിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. അരിയും ഉഴുന്നും കുതിർത്തരക്കാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി …