ഈ സ്പെഷ്യൽ മീൻകറി വറ്റിച്ചത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! ഇത് ഒരു പ്രാവശ്യം കഴിച്ചാൽ മതി…| Special Fish Nirvana Recipe

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്ന റെസിപ്പി ഫിഷ് നിർവാണ ആണ്. പുഴമീൻ ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. ഇത് ഉണ്ടാക്കാനായി ആവശ്യമുള്ളത്. ഒരു 500 600 ഗ്രാം ഭാരമുള്ള ചെമ്പലിയാണ്. ഇതു മുഴുവനായും എടുക്കുക. ഇത് നന്നായി ക്ലീൻ ചെയ്ത് ആഴത്തിൽ വരകൾ ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള മസാല തയ്യാറാക്കി എടുക്കാം. ആദ്യം തന്നെ പരന്ന പാത്രം എടുക്കുക.

ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ മുളക് പൊടി ചേർത്തു കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾപ്പൊടി പിന്നീട് ആവശ്യത്തിന് ഉപ്പും ഒന്നര ടേബിൾസ്പൂൺ ചെറുനാരങ്ങാനീര്. ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാൻ. പിന്നീട് ഇതിലേക്ക് വെച്ചുകൊടുത്ത് മസാല മീനിന്റെ എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. പിന്നീട് അത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ചൂടായ എണ്ണയിലേക്ക് മീൻ വെച്ചു കൊടുക്കുക. ചെറിയ ചൂടിൽ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്.

പിന്നീട് ഇത് മാറ്റി വയ്ക്കുക. പിന്നീട് കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു മൺചട്ടിയെടുക്കുക. പിന്നീട് ചട്ടിയുടെ മുകൾ ഭാഗത്തായി ഒരു വാഴയില വച്ച് കൊടുക്കുക. പിന്നീട് ഇതിന്റെ മുകളിലായി കറിവേപ്പില ഇട്ടുകൊടുക്കുക. പിന്നീട് ഇതിന്റെ മുകളിലായി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന മീൻ വച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് തേങ്ങപാലാണ്.

ഇതിലേക്ക് നല്ല തേങ്ങ പാൽ ചേർത്തു കൊടുക്കാം. ഒന്നര കപ്പ് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ഇഞ്ചി കഷണങ്ങളാക്കിയത് ചേർത്തു കൊടുക്കാം. അതുപോലെതന്നെ കുറച്ച് പച്ചമുളക് ചേർത്ത് കൊടുക്കാം. അതുപോലെതന്നെ കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് മറ്റൊരു വാഴയില ഉപയോഗിച്ച് ഇത് അടച്ചു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kannur kitchen

Leave a Reply

Your email address will not be published. Required fields are marked *