ചപ്പാത്തി നല്ല സോഫ്റ്റ് ആയി കിട്ടും… നല്ല സ്മൂത്തായി വീർത്തു വരാൻ ഈ ഒരു കാര്യം ചെയ്താൽ മതി…

വീട്ടിൽ ബ്രേക്ക് ഫാസ്റ്റിന് ചപ്പാത്തി നിങ്ങളെല്ലാവരും തയ്യാറാക്കുന്നവർ ആയിരിക്കാം. ചിലർക്ക് നല്ല സ്മൂത്ത് സോഫ്റ്റ് ആയ ചപ്പാത്തി ഉണ്ടാക്കാൻ അറിയാമായിരിക്കും. എന്നാൽ എല്ലാവർക്കും ഇത് അറിയണമെന്നില്ല. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി തയ്യാറാക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി സോഫ്റ്റ് സ്മൂത്ത്‌ ആയി തയ്യാറാക്കാവുന്നതാണ്. ഈ രീതിയിൽ ചപ്പാത്തി തയ്യാറാക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞാലും നല്ല സോഫ്റ്റ് ആയി തന്നെ ഇരിക്കുന്നതാണ്. എങ്ങനെ ചപ്പാത്തി തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചപ്പാത്തി ഉണ്ടാക്കാനായി രണ്ട് കപ്പ് ഗോതമ്പ് പൊടിയാണ് ആവശ്യമായി വരുന്നത്.

പിന്നീട് ഇതിലേക്ക് സ്പൂൺ ഉപ്പു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. രണ്ട് കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇത് കുറേശ്ശെ നനച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. പിന്നീട് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് 15 മിനിറ്റ് കഴിഞ്ഞ് ഇത് എടുക്കുമ്പോൾ മാവ് നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്.

പിന്നീട് ചപ്പാത്തി തയ്യാറാക്കാവുന്നതാണ്. അങ്ങനെ ചെയ്ത ശേഷം ചപ്പാത്തി തയ്യാറാക്കുകയാണെങ്കിൽ നല്ല കിടിലൻ ചപ്പാത്തി തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. നല്ല സോഫ്റ്റ് സ്മൂത്ത് ആയ ചപ്പാത്തി ഇനി വീട്ടിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *