ദോശമാവ് നൂൽ പുട്ട് കുറ്റിയിൽ ഈ രീതിയിൽ ചെയ്തിട്ടുണ്ടോ..!! ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്…

ദോശമാവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ കാണാൻ കഴിയുക. ദോശമാവ് സേവനാഴിയിൽ ഒഴിച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ബൗളിൽ അഞ്ചു സ്പൂൺ ദോശ മാവ് ഒഴിച്ചിട്ടുണ്ട്. പിന്നീട് ഇതിലേക്ക് അര ഗ്ലാസ് ഇടിയപ്പം പൊടി ചേർത്ത് കൊടുക്കുക.

പിന്നീട് ഒരു നുള്ള് കായ പൊടി ചേർത്തു കൊടുക്കുക. ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി അര സ്പൂൺ. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ഈ ദോശമാവ് ഇങ്ങനെ ചേർത്താൽ എന്താണ് ഗുണങ്ങൾ നോക്കാം. നല്ല ക്രിസ്പി ആവുകയും അതോടൊപ്പം തന്നെ നല്ല രുചിയോട് തന്നെ ഇത് കഴിക്കാൻ കഴിയുന്നതാണ്. ഇത് കുഴച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തു കൊടുക്കുക.

ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുത്താൽ മതിയാകും. പിന്നീട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കുക. ഇത് റെഡിയായിട്ടുണ്ട് എണ്ണ നന്നായി തിളപ്പിക്കാൻ വയ്ക്കാം. തിളച്ച എണ്ണയിലേക്ക് ഇത് ചുറ്റിച്ച് ഒഴിച്ചുകൊടുക്കുക. മൂന്നാലു പേർക്ക് നല്ല രീതിയിൽ തന്നെ നാല് മണിക്ക് ചായക്ക് കഴിക്കാൻ കഴിയുന്ന സ്നാക്സ് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്.

നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ദോശമാവ് അതുപോലെതന്നെ അര ഗ്ലാസ് ഇടിയപ്പം പൊടി ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. പുറത്തുനിന്ന് വളരെ വിലകൊടുത്ത് വാങ്ങുന്ന ഇത് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ പക്കാവട ഇനി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *