വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എല്ലാവർക്കും ഇത് വളരെ ഇഷ്ടമാണ്. ഉരുളക്കിഴങ്ങ് എപ്പോഴും ലഭ്യമാണ്. ഇത് കഴിക്കാൻ തോന്നുമ്പോൾ അപ്പോൾ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല ക്രിസ്പിയായി എക്സ്റ്റീരിയർ സോഫ്റ്റ് ആയിട്ടുള്ള ഇൻ സൈഡ് ആയി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
നമ്മുടെ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ ഫ്രഞ്ച് ഫ്രൈസ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുണ്ടാക്കാനായി ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തല്ലാം എന്ന് നോക്കാം. നല്ല വലിപ്പമുള്ള ഉരുളക്കിഴങ്ങ് ആവശ്യമുള്ളത്. കുറച്ച് നീളമുള്ള ഉരുളക്കിഴങ്ങ് സെലക്ട് ചെയ്യുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സൺഫ്ലവർ ഓയിൽ ഉപ്പ് അതുപോലെതന്നെ പഞ്ചസാര ആണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ പൊട്ടറ്റോ തൊലി കള ഞ്ഞു എടുക്കുക. പിന്നീട് ഇത് വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിന്നീട് ഇത് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് അഞ്ചു മിനിറ്റ് വെള്ളത്തിലിട്ടു വെക്കുക. പിന്നീട് ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ചെടുക്കുക. ഈ വെള്ളത്തിലേക്ക് പൊട്ടറ്റോ ഇട്ട് കൊടുക്കുക.
പിന്നീട് ഇത് 10 മിനിറ്റ് അടച്ചു വയ്ക്കുക. പിന്നീട് ഇത് ഐസ് ക്യൂബ് ഇട്ട് വെള്ളത്തിലേക്ക് മാറ്റുക. പിന്നീട് വെള്ളം വാർത്തി എടുത്ത ശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND