കറുത്ത കടല കൊണ്ട് ഉണ്ടാക്കാവുന്ന ഡ്രൈ ആയ കറിയാണ് ഇവിടെ ഉണ്ടാക്കുന്നത്. നല്ല ടേസ്റ്റ് ഉള്ള ഒന്നാണ് ഇത്. ഇനി ഇത് ഒന്നു ഉണ്ടാക്കി നോക്കണം. ഇനി ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ 250 ഗ്രാം കറുത്ത കടലയാണ് ആവശ്യമായത്. നല്ല വേവാൻ ശ്രദ്ധിക്കണം അതിനുവേണ്ടി പ്രഷർകുക്കറിൽ കുറച്ച് ഉപ്പിടുക.
അതിനുശേഷം പിന്നീട് ഇതിന്റെ മുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് പിന്നീട് ഫുൾ ചൂടിൽ വയ്ക്കുക. പിന്നീട് വിസിൽ വന്നശേഷം കുറഞ്ഞ ചൂടിൽ വച്ച് 45 മിനിറ്റ് വെക്കുക. ഇതിലേക്ക് ആവശ്യമുള്ള മസാല എന്തല്ലാം ആണെന്ന് നോക്കാം. ഇതിലേക്ക് ആദ്യം തന്നെ ഒരു പച്ചമുളക് ഇട്ടുകൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഇഞ്ചി ആണ്. ഇതിലേക്ക് ഉള്ളി വെളുത്തുള്ളി ഒന്ന് ചേർത്ത് കൊടുക്കുന്നില്ല. പിന്നീട് ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ പൊടികൾ മിസ്സ് ചെയ്തു കൊടുക്കാ.
ഇതിൽ ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. എരിവിന് ആവശ്യമായ മുളകുപൊടി. കുറച്ചു ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക. കുറച്ചു മഞ്ഞൾ പൊടി. ഒന്നേകാൽ ടീസ്പൂൺ ജീരകപ്പൊടി. പിന്നീട് ഇത് കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jaya’s Recipes – malayalam cooking channel