ഇനി മുതൽ 30 ദിവസം ജീരക വെള്ളം കുടിച്ചാൽ മതി… മാറ്റം കാണാം…| cumin water benefits

ജീരകവെള്ളം ഈ രീതിയിൽ കുടിച്ചു നോക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടാകും. ആരോഗ്യപരമായ ഗുണങ്ങൾ നിരവധി നൽക്കുന്ന ഒന്നാണ് ജീരകം. കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാൻ വരെ വളരെയേറെ ഉപകാരപ്രദമായ ഒന്നാണ് ചെറിയ ജീരകം. മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദാഹനത്തിനും അതുപോലെതന്നെ ശരീരത്തിലെ വിഷാംശം നീക്കാനും എല്ലാം തന്നെ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. അയനിന്റെ നല്ല ഒരു കലവറ തന്നെയാണ് ചീരകം.

ചീരക വെള്ളം തിളപ്പിച്ച് കുടിക്കുക എന്നത് നമ്മുടെ പലരുടെയും ശീലമാണ്. പലരും ചിലപ്പോൾ വെറും രുചിക്ക് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുക. എന്നാൽ ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. രാത്രിയിൽ കിടക്കാൻ സമയം ഒരു ഗ്ലാസ് ചെറിയ ചൂടുള്ള വെള്ളം കുടിച്ചു കിടന്നു കഴിഞ്ഞാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രാത്രി ചീരക വെള്ളം കുടിച്ചു കിടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അതുപോലെതന്നെ ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല ഒരു പരിഹാരമാർഗം കൂടിയാണ്.

രാത്രിയിൽ ഇത് വയറിന് ഏറെ സുഖം നൽകുന്നുണ്ട്. ഈ പ്രശ്നങ്ങളൊക്കെ കാരണം രാവിലെ ഉണ്ടാക്കാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ തടയാനുള്ള നല്ല ഒരു വഴി കൂടിയാണ് രാത്രിയിൽ ചീരക വെള്ളം കുടിക്കുന്നത്. ചീത്ത കൊളസ്ട്രോളായ ldl കുറക്കാനും അതുപോലെ തന്നെ ഇതുമൂലം ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. ബിപി കുറയ്ക്കാനുള്ള നല്ല ഒരു മാർഗ്ഗം കൂടിയാണ് ചീരക വെള്ളം.

ഇത് ശരീരത്തിൽ ഉണ്ടാകുന്ന ഡോക്സിനുകൾ അതുപോലെതന്നെ ലിവർ കിഡ്നി ടോക്സിനുകൾ എന്നിവ നീക്കം ചെയ്യാൻ വളരെ സഹായിക്കുന്ന ഒന്നാണ്. അതിനുള്ള പ്രധാന വഴിയാണ് കിടക്കാൻ സമയത്ത് ജീരക വെള്ളം കുടിക്കുന്നത്. ഇതുമൂലം കാൻസർ കോശങ്ങൾ തടയാൻ സാധിക്കുന്നു. ലിവർ കിഡ്നി എന്നിവയുടെ ആരോഗ്യത്തിനും ഇത് വളരെ സഹായിക്കുന്നുണ്ട്. ജീരകത്തിൽ ആന്റി ഓക്സിന്റ്റുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കോൾഡ് ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല ഒരു പരിഹാരം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *