ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇടിയൻ ചക്ക ആണ് എടുക്കേണ്ടത്. ഇത് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുക. ഇത് നന്നായി ചെറുതാക്കി മുറിച്ചെടുക്കുക. പിന്നീട് നന്നായി കഴുകിയെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമാണ് ഒരു സവാള അതുപോലെതന്നെ ഒരു കഷണം ഇഞ്ചി അതുപോലെതന്നെ പച്ചമുളക്.
അതുപോലെ വലിയൊരു തക്കാളി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം ഉള്ളത് വെളുത്തുള്ളിയാണ്. പിന്നീട് ഇത് കഴുകിയശേഷം ചതച്ച് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് വേണ്ടത് നാളികേരമാണ്. ഒരു നാളികേരത്തിന്റെ പകുതി എടുക്കുക. പിന്നീട് ഇത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. പിന്നീട് ഇത് വറുത്തെടുക്കുക. ഈ സമയം കറിയിലേക്ക് ചേർക്കുന്ന മസാല പൊടികൾ ചേർത്ത് കൊടുക്കുക.
ആദ്യം തന്നെ തേങ്ങ വറുത്തെടുക്കുക. ആദ്യം തന്നെ വലിയൊരു തക്കോലം എടുക്കുക. അതുപോലെതന്നെ കറുകപ്പട്ട എടുക്കുക. അതുപോലെതന്നെ എട്ടു ഏല കായ എടുക്കുക. ഏഴു കരയാൻപൂ പിന്നീട് പെരുംജീരകം ഒന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. മുക്കാൽ ടേബിൾ സ്പൂൺ കുരുമുളക് ഇതെല്ലാം നന്നായി മിക്സ് ചെയ്തെടുക്കുക.
ഇത് നന്നായി ചൂടാക്കി എടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് തേങ്ങയും വെളിച്ചെണ്ണയും ചേർത്ത് നന്നായി മൊരിയിച്ചു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen