കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാമ്പ് പാഞ്ഞെത്തി… പിന്നീട് പൂച്ച ചെയ്തത് കണ്ടോ..!!
മൃഗങ്ങൾ പലപ്പോഴും മനുഷ്യന് പല അപകടങ്ങളിൽ നിന്നും രക്ഷകരായി മാറാറുണ്ട്. ഇത്തരത്തിലുള്ള പല സന്ദർഭങ്ങളും നാം കണ്ടിട്ടുള്ളതാണ്. നിരവധി തരത്തിലുള്ള ഇത്തരം വീഡിയോകൾ വൈറൽ ആയിട്ടുള്ളത് കണ്ടിട്ടുണ്ട്. മൃഗങ്ങൾ മനുഷ്യനെക്കാൾ എത്രയോ ഭേദമാണെന്ന് പലപ്പോഴും …