ഈ ആയുർവേദ ഫേയ്സ്പാക്ക് ഉപയോഗിക്കൂ കരിമംഗല്യത്തെ വേരോടെ തുടച്ചുനീക്കാം. ഇതാരും നിസ്സാരമായി കാണല്ലേ.
പലരും ഇന്നത്തെ കാലത്ത് നേരിടുന്ന ഒരു പ്രശ്നമാണ് കരിമംഗല്യം കറുത്ത പാടുകൾ മുഖക്കുരുകൾ എന്നിവ. മുഖത്തെ ബാധിക്കുന്ന ഇത്തരം അവസ്ഥകൾ നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. മുഖത്തെ ഇത്തരത്തിലുള്ള പാടുകൾ നമ്മുടെ കോൺഫിഡൻസ് ലെവലിനെ …