ഈയൊരു എണ്ണ മതി തലനീരിറക്കത്തെ വളരെ പെട്ടെന്ന് തന്നെ മറികടക്കാം. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.
ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് തലനീരിറക്കം. നീർക്കെട്ട് നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകാവുന്നതാണ്. എന്നാൽ തലനീരിറക്കം എന്ന് പറയുന്നത് നല്ലവണ്ണം വിയർത്തതിനു ശേഷം പെട്ടെന്ന് തന്നെ …