മുഖക്കുരുവിനെ മറികടക്കാൻ ഇത്രമാത്രം ചെയ്താൽ മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Pimple marks on shoulders and back

Pimple marks on shoulders and back : നാമോരോരുത്തരും നമ്മുടെ മുഖകാന്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനായി പലതരത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ മുഖസംരക്ഷണത്തിന് എതിരായി ഒട്ടനവധി പ്രശ്നങ്ങളാണ് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖക്കുരുക്കൾ മുഖത്തെ കറുത്ത പാടുകൾ മുഖത്തെ ചുളിവുകൾ മുഖത്തെ വരകൾ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ഇന്ന് നാം ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിച്ചിരിക്കുന്ന ഒന്നാണ് മുഖക്കുരുക്കൾ.

മുഖത്ത് അവിടെയും ഇവിടെയുമായി ഉണ്ടാകുന്ന ചെറിയ കുരുക്കളാണ് ഇവ. വലുപ്പത്തിൽ ഇവ ചെറുതായാലും ഇവ വരുത്തി വയ്ക്കുന്ന അസ്വസ്ഥതകൾ വളരെ വലുതാണ്. ഇത് ഏറ്റവും അധികം നമ്മെ ബാധിക്കുന്നത് മാനസിക പരമായിട്ടാണ്. മറ്റൊരാളുടെ മുൻപിൽ ചെന്ന് നിൽക്കുന്നതിന് വരെ കോൺഫിഡൻസ് ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു. ഇത്തരത്തിൽ മുഖക്കുരു ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്.

അതിൽ ആദ്യത്തേത് എന്ന് പറയുന്നത് അമിതമായിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗമാണ്. അമിതമായി ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് വഴി അതിലടങ്ങിയിട്ടുള്ള കെമിക്കലുകൾ ചർമ്മത്തിൽ ആഴ്ന്നിറങ്ങി ചർമ്മത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. കൂടാതെ നല്ലവണ്ണം ഓയിലി ആയിട്ടുള്ള ചർമ്മമുള്ളവരിലും ഇത്തരത്തിൽ മുഖക്കുരു കാണുന്നു.

അതുപോലെ തന്നെ അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ ഫലമായി പൊടിപടലങ്ങൾ നമ്മുടെ ചർമ്മത്ത് വന്ന് അടിയുകയും അതുവഴി മുഖക്കുരുകളും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മുഖക്കുരുവിന് പൂർണമായി മറികടക്കുന്നതിന് ആയുർവേദത്തിൽ പല എളുപ്പവഴികളും ഉണ്ട്. പ്രകൃതിദത്തമായവയാണ് ഇതിൽ ഉപയോഗിക്കുന്നത് എന്നുള്ളതിനാൽ തന്നെ നമ്മുടെ ചർമ്മത്തിന് യാതൊരു തരത്തിലുള്ള ദോഷവും ഇവ വരുത്തി വയ്ക്കുന്നില്ല. തുടർന്ന് വീഡിയോ കാണുക.