മുഖക്കുരുവിനെ മറികടക്കാൻ ഇത്രമാത്രം ചെയ്താൽ മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Pimple marks on shoulders and back
Pimple marks on shoulders and back : നാമോരോരുത്തരും നമ്മുടെ മുഖകാന്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനായി പലതരത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ മുഖസംരക്ഷണത്തിന് എതിരായി ഒട്ടനവധി പ്രശ്നങ്ങളാണ് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. …