കെട്ടിക്കിടക്കുന്ന യൂറിക്കാസിഡിനെ മുഴുവൻ പുറന്തള്ളാൻ ഇത് കഴിക്കൂ. ഇതാരും നിസ്സാരമായി കാണരുതേ.
ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഷുഗർ കൊളസ്ട്രോൾ പ്രഷർ എന്നിവ മാത്രമാണെന്ന് കരുതിയിരിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ഇവയ്ക്ക് പുറമേ ഒട്ടനവധി രോഗങ്ങളാണ് ജീവിതശൈലിയുടെ ഭാഗമായിട്ട് നമ്മളിലേക്ക് കയറി കൂടുന്നത്. …