ക്യാൻസറിനെ തോൽപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും കാണാതെ പോകരുതേ.

പലതരത്തിലുള്ള ഔഷധ സസ്യങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. അതിൽതന്നെ ഇന്നത്തെ കാലഘട്ടത്തിൽ നാം നേരിടുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ള ഒരു ഔഷധസസ്യമാണ് ലക്ഷ്മി തരു. ഗുജറാത്ത് മഹാരാഷ്ട്ര എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ ഇത് അധികമായി തന്നെ കാണാൻ സാധിക്കുന്നു. പണ്ടുകാലം മുതലേ ഈ ഒരു സസ്യം ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലത്ത് ഇതിന്റെ ഉപയോഗം വർദ്ധിച്ചു വരികയാണ്. ഇതിന്റെ ഇല തണ്ട് വിത്ത് എന്നിവയെല്ലാം.

ഔഷധഗുണങ്ങൾ നിറഞ്ഞവയാണ്. ഏകദേശം പതിനാറോളം രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ള ഒരു അതിശയിപ്പിക്കുന്ന വൃക്ഷം തന്നെയാണ് ഇത്. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ക്യാൻസർ രോഗങ്ങളെ മറികടക്കാൻ ഉത്തമം ആയിട്ടുള്ള ഒരു ഔഷധം തന്നെയാണ് ഇത്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഇത് ധാരാളം ആയി തന്നെ ഉപയോഗിക്കുന്നു. കൂടാതെ നമ്മുടെ കരൾ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് പ്രയോജനകരമാണ്.

ആസ്മ പ്രമേഹം ലുക്കിമിയ സന്ധിവേദന എന്നിങ്ങനെയുള്ള പല രോഗങ്ങളെയും മറികടക്കാൻ ഇത് ഉപകാരപ്രദമാണ്. അസിഡിറ്റി അൾസർ ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു ഉത്തമ പ്രതിവിധിയാണ്. അതോടൊപ്പം തന്നെ സ്ത്രീകളിൽ കാണുന്ന സ്ത്രീജന്യ രോഗങ്ങളെ മറികടക്കാനും ഇത് ഉപയോഗിക്കുന്നു.

ഈ ലക്ഷ്മി തരുവിന്റെ കായയിൽ നിന്ന് ചോക്ലേറ്റ് ജ്യൂസ് എന്നിങ്ങനെയുള്ള പല ഭക്ഷ്യ യോഗ്യമായിട്ടുള്ള പദാർത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു. അതോടൊപ്പം തന്നെ ഇതിന്റെ ഇലയും വിത്തും എല്ലാം മണ്ണിലെ ജൈവാംശത്തെ ഉണർത്തുന്നതിന് ഉത്തമമാണ്. ഇത് മണ്ണിര കമ്പോസ്റ്റിനെ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.