പൈൽസാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇതൊരു ഗ്ലാസ് കുടിക്കൂ മാറ്റം സ്വയം തിരിച്ചറിയൂ.
നാമോരോരുത്തരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് പൈൽസ്. വളരെയധികം ബുദ്ധിമുട്ട് നമുക്ക് സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. വളരെയധികം ബുദ്ധിമുട്ട് ഇത് ഉണ്ടാക്കുന്നുണ്ടെങ്കിലും ഇതിന്റെ ചികിത്സ തേടുന്നത് വളരെ കുറച്ചു പേരാണ്. ഇതിന്റെ പ്രധാന …