സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരുവി ചെയ്യുന്നത് കണ്ടോ… ഒരു പോരാളി തന്നെ
അമ്മയ്ക്ക് തുല്യം അമ്മ മാത്രമേയുള്ളൂ എന്ന് കാണിച്ചു തരുന്ന നിരവധി വീഡിയോകളും സംഭവങ്ങളും നാം ഇതിനോടകം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പല തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റി യിട്ടുള്ളതും ആണ്. ഇത്തരത്തിൽ ഒരു കുരുവിയുടെ …