ഒരൊറ്റ പിടി കല്ലു മതി വസ്ത്രങ്ങൾ വടിപോലെ തേച്ച് എടുക്കാൻ. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.
നാം ഏവരും പണ്ടുകാലം മുതലേ വസ്ത്രങ്ങൾ തേയ്ക്കാറുണ്ട്. ഇത്തരത്തിൽ ആദ്യകാലങ്ങളിൽ വസ്ത്രങ്ങൾ അയേൺ ചെയ്യുന്നതിന് വേണ്ടി ഇസ്തിരിപ്പെട്ടികളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് കാലം മാറിയപ്പോൾ പലതരത്തിലുള്ള അയേൺ ബോക്സുകൾ വാങ്ങി ഉപയോഗിച്ചു തുടങ്ങി. ഇത്തരത്തിലുള്ള അയേൺ …