നെല്ലി ശരിയായി കായ്ക്കുന്നില്ലേ? എങ്കിൽ ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും ചെയ്യുന്ന നെല്ലിക്ക ഏവരുടെയും പ്രിയപ്പെട്ടതാണ്. ഈ നെല്ലിക്ക ഒട്ടുമിക്ക ആളുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ചിലരെങ്കിലും വീട്ടിൽ നെല്ലി വാങ്ങിച്ച് വെച്ച് അത് നട്ടുപിടിപ്പിക്കുന്നവരും ഉണ്ട്. അത്തരത്തിൽ നെല്ലിയുടെ തൈ നട്ടുപിടിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ.

അത് വളരെ പെട്ടെന്ന് തന്നെ പോകുകയും നല്ല വിളവ് നൽകുകയും ചെയ്യുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. ഇത്തരത്തിൽ വളരെ എളുപ്പം നെല്ലി കായ്ക്കാനും പൂക്കാനും അതിന്റെ തൈ എടുക്കുമ്പോൾ വെറൈറ്റി ആയിട്ടുള്ള തൈ എടുക്കേണ്ടതാണ്. ഇന്നത്തെ കാലഘട്ടത്തിൽ നഴ്സറികളിൽ നിന്നും മറ്റും വെറൈറ്റി ആയിട്ടുള്ള ഗ്രാഫ്റ്റിംഗ് കഴിഞ്ഞിട്ടുള്ള നെല്ലി തൈകൾ സുലഭമായി ലഭിക്കുന്നതാണ്.

ഇത്തരം തൈകൾ വാങ്ങിക്കുമ്പോൾ അതിൽ പെട്ടെന്ന് തന്നെ കായ്കൾ ഉണ്ടാകുന്നതാണ്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ ഇതിൽ കായയെ ഉണ്ടാക്കാൻ അനുവദിക്കുകയാണെങ്കിൽ അത് വളരാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ ചെറുപ്പത്തിൽ തന്നെ അതിൽ കായ് ഉണ്ടാക്കുകയാണെങ്കിൽ അത് പറിച്ചു കളഞ്ഞു അതിനെ വളരാൻ നാം കൂടുതലായി അനുവദിക്കേണ്ടതാണ്.

അതോടൊപ്പം തന്നെ നല്ലവണ്ണം വെയിലുള്ള ഭാഗത്ത് വേണം ഇത് നട്ടു വളർത്താൻ. ഇതിന് നല്ലവണ്ണം സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ വളരാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ ഇതിനെ അത്ര പെട്ടെന്നൊന്നും കീടാണുക്കൾ വന്ന് നശിപ്പിക്കാറില്ല. എന്നിരുന്നാലും ചെറിയൊരു വളപ്രയോഗം നടത്തുകയാണെങ്കിൽ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ ഇതിൽ നിന്ന് അകറ്റാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.