തുണികളിലെ കരിമ്പൻ ഇനി നിസാരമായി മാറ്റാം… ഇത്രയും ചെയ്താൽ മതി…
തുണികളിലുണ്ടാകുന്ന കറുത്ത കരിമ്പിൻപുളികളും കറയുമെല്ലാം തന്നെ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വെള്ള വസ്ത്രങ്ങളിലാണ് കരിമ്പൻ പിടിക്കാറ്. എന്നാൽ നേരത്തെ തന്നെ ചില കാര്യങ്ങൾ ചെയ്താൽ ഇനി കരിമ്പൻ വരില്ല. …