കട്ട തൈര് ഉണ്ടാക്കാൻ ഇനി അരമണിക്കൂർ തന്നെ ധാരാളം. ഇതാരും നിസ്സാരമായി കാണല്ലേ.
പണ്ടുകാലമുതലേ നാം ഓരോരുത്തരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് തൈര്. പുളി രസമുള്ളതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് തൈര്. ഭക്ഷ്യവസ്തു എന്നതിലുപരി നല്ലൊരു പ്രൊബയോട്ടിക് കൂടിയാണ് തൈര്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ …