സ്ത്രീകൾ ചെയ്യുന്ന ഈ ഒരു തെറ്റ് കുടുംബത്തിലെ ഐശ്വര്യം സമൃദ്ധിയും ഇല്ലാതാക്കുന്നു.കണ്ടു നോക്കൂ.

നാമെല്ലാവരും ജീവിതത്തിൽ ചിട്ടകളും ശീലങ്ങളും പാലിക്കുന്നവരാണ്. ഇത്തരത്തിലുള്ള ചിട്ടകൾ പാലിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഐശ്വര്യം വന്നു ചേരുന്നു. നാമെല്ലാവരും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചു തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നവരാണ്. അതോടൊപ്പം തന്നെ നമ്മുടെ …

കർക്കിടക മാസത്തിൽ ഇങ്ങനെ ചെയ്താൽ ഫലപ്രാപ്തി ഉറപ്പാണ്. കണ്ടു നോക്കൂ.

മലയാള മാസത്തിൽ ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന ഒരു മാസമാണ് കർക്കിടകം. കർക്കിടക മാസത്തിൽ ചെയ്യുന്ന ഏതൊരു ആരാധനയും വളരെ ശ്രേഷ്ഠമാണ്. കർക്കിടകമാസത്തിൽ കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് വഴിയും ആ മാസം അവസാനിക്കുന്നതോട് കൂടി നമ്മുടെ …

നിങ്ങളുടെ വീട്ടിൽ കറിവേപ്പില എവിടെയാണ് നിൽക്കുന്നത് നിങ്ങൾക്കറിയാമോ? ഇതൊന്നു കണ്ടു നോക്കൂ.

കറിവേപ്പില നമ്മുടെ എല്ലാ ആഹാരത്തിലും ഉൾപ്പെടുന്ന ഒന്നാണ്. കറിവേപ്പില നമ്മുടെ കറികൾക്ക് എല്ലാ രീതിയിലുള്ള ഗുണങ്ങളും പ്രധാനം ചെയ്യുന്നു. ഈ കറിവേപ്പില നമ്മുടെ വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായി കുറെ കാര്യങ്ങളുണ്ട്. കറിവേപ്പില വീടുകളിൽ നടാൻ …

അപകട സാധ്യതയുള്ള നക്ഷത്രക്കാരെ തിരിച്ചറിയാം. കണ്ടു നോക്കൂ.

ആഗസ്റ്റ് ഒന്നു മുതൽ വെളുത്ത വാവ് വരെയുള്ള നാളുകളിൽ അപകട സാധ്യതയുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. രോഹിണി നക്ഷത്രക്കാർക്ക് ഈ സമയത്ത് വളരെ നേട്ടങ്ങളും അഭിവൃദ്ധിയും ലഭിക്കുന്നുവെങ്കിലും അതോടൊപ്പം തന്നെ അപകട സാധ്യതയും …

ആഗസ്റ്റ് മാസത്തിലെ ഐശ്വര്യo നിറഞ്ഞ നക്ഷത്രങ്ങളെ കുറിച്ച് അറിയാം.

ആഗസ്റ്റ് മാസം എന്നത് രണ്ട് മലയാള മാസങ്ങളുടെ കൂടിച്ചേരലാണ്. കർക്കിടകത്തിന്റെ അവസാന പകുതിയും ചിങ്ങമാസത്തിന് ആദ്യപകുതിയും ആണ് ഇത്. ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത് ഓരോ നക്ഷത്രക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ …

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാവുന്ന നക്ഷത്രഫലങ്ങൾ.

ജ്യോതിഷത്തിലുള്ള എല്ലാ നക്ഷത്രക്കാർക്കും വ്യത്യസ്തങ്ങളായ പൊതുഫലങ്ങൾ ഉള്ളവരാണ് ചില പ്രത്യേക സമയങ്ങളിൽ സാഹചര്യങ്ങളിൽ ഇവ ലഭിക്കുന്നതായിരിക്കില്ല. ഇത്തരത്തിൽ ജ്യോതി നക്ഷത്രക്കാർക്ക് ചില ഭാഗ്യസമയങ്ങളുണ്ട്. ഇവ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് വഴി ജീവിതത്തിൽ വലിയൊരു ഉയർച്ച …

വരാഹി അമ്മയുടെ അനുഗ്രഹം ഉള്ള നാളുകാരെ അറിയാൻ.

ജോതിഷപ്രകാരം ഓരോ നാളുകാർക്കും ഓരോ ദേവിയുടെയും ദേവന്മാരുടെയും അനുഗ്രഹം ഉണ്ട്. ഈ ദേവി ദേവന്മാരുടെ അദൃശ്യശക്തി അവരുടെ മേൽ എന്നും ഉണ്ടായിരിക്കുന്നതാണ്. ഇതുവഴി അവരുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും മാറുന്നു. നാം ഏവർക്കും …

സ്ത്രീകളിലെ സൗഭാഗ്യവതികളെ തിരിച്ചറിയാം. കണ്ടു നോക്കൂ.

ഓരോ ദിവസവും ഓരോ ദൈവങ്ങളുടെ ദിവസമാണ്. ഓരോ ദിവസവും ഓരോ ഗ്രഹങ്ങൾക്ക് സമർപ്പിക്കപ്പെട്ടതാണ്. അതിനാൽ തന്നെ ചില ദിവസങ്ങളിൽ ജനിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ ചില സൗഭാഗ്യങ്ങൾ കൂടുതലായി കാണുന്നു. എന്നാൽ ചിലർക്ക് അത് അത്ര …

പഴയ തിരി വലിച്ചെറിയുന്നത് ഇത്രയ്ക്ക് ദോഷമായിരുന്നോ.

നമ്മുടെ വീടുകളിൽ നാം നിത്യവും നിലവിളക്ക് തെളിയിക്കാറുണ്ട്. നിലവിളക്ക് ലക്ഷ്മി വിളക്ക് അകൽ വിളക്ക് ഇങ്ങനെ വിളക്കുകൾ കത്തിക്കാറുണ്ട്. രാവിലെയും സന്ധ്യാസമയത്തും ആണ് നാം പ്രധാനമായും വിളക്ക് കത്തിക്കുന്നത്. രാവിലെ കുളിച്ച് ശുദ്ധിയായി പൂജാമുറിയിലും …