നമ്മുടെ വീടുകളിൽ നാം നിത്യവും നിലവിളക്ക് തെളിയിക്കാറുണ്ട്. നിലവിളക്ക് ലക്ഷ്മി വിളക്ക് അകൽ വിളക്ക് ഇങ്ങനെ വിളക്കുകൾ കത്തിക്കാറുണ്ട്. രാവിലെയും സന്ധ്യാസമയത്തും ആണ് നാം പ്രധാനമായും വിളക്ക് കത്തിക്കുന്നത്. രാവിലെ കുളിച്ച് ശുദ്ധിയായി പൂജാമുറിയിലും സന്ധ്യാ സമയത്ത് പുറം ഭാഗത്തും നാം വിളക്ക് കത്തിക്കാറുണ്ട്. നമ്മുടെ ഇതിനും വീട്ടുകാർക്കും വളരെ നല്ലതാണ്. എന്നാൽ ഇങ്ങനെ കത്തിക്കുന്ന വിളക്കുകളിലെ തിരി എടുത്തുവെച്ച് പിന്നീട് കത്തിക്കാൻ പാടുള്ളതല്ല.
ഇത് നമുക്കും നമ്മുടെ വീടിനും ദോഷകരമായി മാറുന്നു. നമ്മൾ പൊതുവേ അങ്ങനെ ചെയ്യുന്നവരും അല്ല. എന്നാൽ നമ്മൾ ഈ തിരികൾ എടുത്തു വയ്ക്കാറുമില്ല. മറ്റൊരു ദിവസത്തിനായി നാം മറ്റൊരു തിരിയാണ് ഉപയോഗിക്കുന്നത്. വിളക്ക് കത്തിച്ചു കഴിഞ്ഞതിനുശേഷം ബാക്കി വന്ന തിരി നാം ഒരു കാരണവശാലുംവലിച്ചെറിയാൻ പാടുള്ളതല്ല. ഇത് നമുക്ക് വളരെ ദോഷകരമാണ്.
ഇത് നമ്മുടെ ജീവിതത്തിൽ ധാരാളം ദുഃഖങ്ങളും ദുരിതങ്ങളും പെരുകുന്നതിന് ഒരു കാരണമാകുന്നു. ഇതിനെ പ്രധാനമായി രണ്ട് വശങ്ങൾ ആണ് ഉള്ളത്. ഇതിൽ പ്രധാനപ്പെട്ടതാണ് നാം വലിച്ചെറിയുന്ന ഈ ത്തിരികൾ നമ്മൾ തന്നെ ചവിട്ടുന്നത്. പക്ഷികൾ ജീവികൾ എന്നിവ ഈ വലിച്ചെറിയുന്ന തിരികൾ ജീവികളും പക്ഷികളും മറ്റും എടുത്തു പോകുന്നത് മറ്റൊരു ദോഷമാണ്.
എന്നാൽ ഈ തിരികൾ എടുത്തുവച്ച് 7 8 ദിവസത്തിന് ശേഷം സാമ്പ്രാണി കത്തിക്കുമ്പോൾ അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ് ഇത് നമ്മുടെ വീടിന് ചുറ്റും വീടിനകത്തും മുറികളിലും പുകക്കുന്നത് വളരെ നല്ലതാണ് ഇതുവഴി ഐശ്വര്യം സമ്പത്ത് ഉയർച്ച എന്നിവ വന്നുഭവിക്കുന്നു . കൂടാതെ വീട്ടിലെ നെഗറ്റീവ് എനർജിയെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു . ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാ അനർത്ഥങ്ങളും നീങ്ങി പോവാൻ ഇടയാക്കുന്നു.