ഇത് ചെയ്യാനായി രണ്ടു കാരണങ്ങളാണ് ഉള്ളത്. ഈശ്വരാനുഗ്രഹം ഉള്ള വീടുകളിൽ കാണുന്ന ചില പ്രത്യേകതകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈശ്വരൻ കുടി കൂടുന്ന വീടുകളിൽ എന്തെല്ലാം ആണ് കാണിക്കുന്നത്. ഇതിന്റെ നേട്ടങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ പറയുന്നത് രാമന്റെ മാനസിക നിയന്ത്രണവും അതുപോലെതന്നെ ഭാരതത്തിന്റെ സനാധന ധർമ്മവുമാണ്.
ഇതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം ഇവിടെ പറയുന്നുണ്ട്. മനുഷ്യന്റെ മനസ്സ് എന്ന മദയാനയെ ചങ്ങലക്കിട്ട് നിയന്ത്രിച്ചില്ല എങ്കിൽ അത് പോകുന്ന വഴിയെല്ലാം എല്ലാം ചവിട്ട് മെതിച്ചു പോകുന്നതാണ്. എന്തെല്ലാമാണ് ഇതിന്റെ ബാക്കി പത്രം നോക്കാം. ദുഖം ദാരിദ്ര്യം ആത്മഹത്യ കൊലപാതകം തുടങ്ങിയവയാണ് ഇതിന്റെ അനന്തരഫലം.
നമ്മൾ എന്തിനെയാണ് മനസ്സുകൊണ്ട് നിരന്തരം അനനം ചെയ്യുന്നതു അതായത് തന്നെ തീരുന്നതാണ്. ഇതിന് പ്രത്യക്ഷത്തിൽ തന്നെയുള്ള ഉദാഹരണം നമ്മുടെ വീട്ടിൽ തന്നെ കാണാൻ കഴിയും. ആദ്യം തന്നെ വേട്ടാളന്റെ ജീവിതത്തെക്കുറിച്ച് നോക്കാം. എന്തിനെയാണോ മനസ്സുകൊണ്ട് നിരന്തരം അനനം ചെയ്യുന്നത് അതായത് തന്നെ തീരും.
മനുഷ്യ മനസ്സിന്റെ ഇതുപോലുള്ള സ്വരൂപം അപഗ്രഥിച്ചുകൊണ്ടാണ് സമൂഹത്തിൽ കൂടുതൽ ആളുകൾക്കും വേണ്ടി ഋഷിവര്യന്മാർ ക്ഷേത്രം എന്ന ആശയം ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ അക്ഷരജ്ഞാനം ഇല്ലെങ്കിൽ കൂടി ഭക്തികൊണ്ടേ ജീവിതത്തിലെ മൂല്യങ്ങൾ അതായത് ക്ഷമ സത്യം ധൈര്യം സഹോദര്യം തുടങ്ങിയവ നില നിർത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം