ജ്യോതിഷത്തിലുള്ള എല്ലാ നക്ഷത്രക്കാർക്കും വ്യത്യസ്തങ്ങളായ പൊതുഫലങ്ങൾ ഉള്ളവരാണ് ചില പ്രത്യേക സമയങ്ങളിൽ സാഹചര്യങ്ങളിൽ ഇവ ലഭിക്കുന്നതായിരിക്കില്ല. ഇത്തരത്തിൽ ജ്യോതി നക്ഷത്രക്കാർക്ക് ചില ഭാഗ്യസമയങ്ങളുണ്ട്. ഇവ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് വഴി ജീവിതത്തിൽ വലിയൊരു ഉയർച്ച തന്നെ നേടാൻ സാധിക്കും. ജോലി നഷ്ടക്കാരുടെ നക്ഷത്ര അധിപൻ രാഹുവും രാശിയാധിപൻ ശുക്രനും ആണ്.
ഇതിനാൽ തന്നെ അധികാരം വന്നുചേരുന്നവരാണ് ഇവർ കൂടാതെ ഇവർ നിർബന്ധ ബുദ്ധി ഉള്ളവരാണ് എന്നാൽ ശാന്ത സ്വഭാവമാണിവർ പ്രകടിപ്പിക്കുന്നത്. 9 വയസ്സ് വരെയുള്ള പ്രായ ഘട്ടമാണ് രാവുദശ. ഈ സമയങ്ങളിൽ വീഴ്ചകൾ മുറിവുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. സ്കൂളിൽ പ്രശ്നങ്ങൾ വീട്ടിലെ കലഹങ്ങൾ എന്നിവ ഉണ്ടാകും. ആനുകൂല്യമായാൽ പഠിച് നല്ല രീതിയിൽ മുന്നേറാൻ സാധിക്കുന്നു . 25 വയസ്സുള്ള കാലഘട്ടം വ്യാഴദശാകാലമാണ്. ഇവരുടെ വിദ്യാഭ്യാസത്തിൽ ഉയർച്ചയും വിവാഹം നടക്കുന്നതിനും തൊഴിൽ ലഭിക്കുന്നതിനും ഇത് അനുയോജ്യമായ കാലമാണ്.
അതോടൊപ്പം തന്നെ മാതാപിതാക്കളായവർക്ക് ഉയർച്ചയും സംഭവിക്കുന്നു ഈ കാലഘട്ടത്തിൽ അവരിൽ ഈശ്വരാധീനം വർദ്ധിക്കുന്നു.. ഈ കാലഘട്ടത്തിൽ ജീവിതത്തിൽ സാമ്പത്തിക വർദ്ധനവ് അംഗീകാരങ്ങൾ ഉയർച്ച എന്നിവ തേടി വരുന്നു. 61 വയസ്സുള്ള കാലഘട്ടത്തിൽ ശത്രുക്കൾ ഏറെ വർധിക്കുന്നു അതിനാൽ തന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധ പുലർത്തണo.
വരുത്തേണ്ടതാണ്. രോഗം ആരോഗ്യ പ്രശ്നങ്ങൾ കുറയുന്നതിനായി ശിവക്ഷേത്രം ദർശനം അനിവാര്യമാണ് .. 68 വയസ്സ് കഴിഞ്ഞ സമയത്ത് കേതുദശയാണ്. ശത്രുക്കൾ കൂടുന്നു അതിനാൽ തന്നെ കോടതി വ്യവഹാരങ്ങൾ പോലീസ് കേസും വരുന്നു 88 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ ശുക്രദയാണുള്ളത്. തന്നെ വളരെ സന്തോഷവും ഉയർച്ചയും നിറഞ്ഞ കാലഘട്ടം ആയിരിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.