വേറെ നാളായി കാണാതിരുന്ന മാംഗോ എന്ന അരുമ നായക്കുട്ടിയെ കാത്തിരിക്കുകയാണ് ഈ കുടുബം. ഒരു മാസത്തോളം ആയി ഈ നായ്ക്കുട്ടിയെ കാണാതായിട്ട്. ഇനി തിരികെ കിട്ടില്ലെന്ന് വിചാരിച്ചിരുന്ന ആനന്ദ് ഗോപിനാഥന്റെ അരികിലേക്ക് നായക്കുട്ടി ഓടി വരികയായിരുന്നു. ഡോക്ടർ തന്റെ നായക്കുട്ടിയെ കണ്ടെത്തിയ വ്യക്തിക്ക് സന്തോഷപൂർവമായി ഒരു ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തു.
കോമ്പെ ഇനത്തിൽപ്പെട്ട നായക്കുട്ടിയാണ് മാംഗോ. നായക്കുട്ടി അബദ്ധത്തിൽ പുറത്തേക്ക് പോവുകയായിരുന്നു പിന്നീട് തിരിച്ചു വരുവാൻ വഴി തെറ്റുകയും ചെയ്തു. 24 ദിവസങ്ങളോളം നായ്ക്കുട്ടി അങ്ങോളം ഇങ്ങോളം അലഞ്ഞു. ഒടുവിൽ അലഞ്ഞു അലഞ്ഞു ഡോക്ടറുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ എത്തിയപ്പോൾ അത് ഡോക്ടറിന്റെ മാംഗോയാണ് എന്ന് ഡോക്ടർക്ക് കൈമാറുകയായിരുന്നു. നായകുട്ടിയെ കണ്ട സന്തോഷത്തിൽ ആ കുടുംബം സമ്മാനമായി ആ തുക നൽകിയത്.
നായക്കുട്ടിയെ കാണാതെയായ സമയത്ത് പത്രത്തിൽ. ഇങ്ങനെയുണ്ടായിരുന്നു മാംഗോയെ കണ്ടെത്തുന്നയാൾക്ക് ഒരു ലക്ഷം രൂപ ദോഷികമായി പ്രഖ്യാപിച്ചിട്ടുള്ള പരസ്യം. എന്നിട്ടും നായ കുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട മാംഗോയെ കണ്ടെത്താനായി സാധിക്കില്ലെന്ന് അവർ കരുതി. ഇവർ മാംഗോയെ തിരികെ കിട്ടുവാൻ വേണ്ടി ഒരുപാട് വഴിപാടുകൾ നേർന്നിരുന്നു.
നായകുട്ടിയെ തിരിച്ചറിഞ്ഞത് നായ്ക്കുട്ടിയുടെ കഴുത്തിൽ കെട്ടിയിരുന്ന കോളറിന്‍റെ നിറമായിരുന്നു. ഒരുപാട് വ്യക്തികൾ തന്റെ നായ്ക്കുട്ടിയെ അന്വേഷിക്കുവാൻ വേണ്ടി ഇറങ്ങിത്തിരിച്ചിട്ടുണ്ട് അതിനെല്ലാം ഡോക്ടർ നന്ദി അറിയിക്കുന്നുവെന്നും ഡോക്ടർ ആനന്ദ് പറയുന്നു. വേട്ടക്ക് ഉപയോഗിക്കുന്ന നായകളുടെ കോമ്പേ. എത്ര വലിയ വിലയാണെങ്കിലും അതിന്മേൽ ചാടി വീണ് അവയുടെ ശരീരത്തിൽ താഴ്ത്തി കീഴ്പ്പെടുത്തുന്ന ഗൗരവമുള്ള ഇനത്തിൽ പെട്ടതാണ് ഈ നായ. തേനിയിലെ കോമ്പെയിലാണ് ഈ നായയുടെ ഇനത്തിന്റെ ജന്മ ഉൽഭവം.