ജീവിതശൈലിയുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രമേഹം കൊളസ്ട്രോൾ പ്രഷർ എന്നിവ മിക്കവരും സർവസാധാരണമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ ആണ്. ഇത് എല്ലാവർക്കും സുപരിചിതമാണ്. ജീവിതശൈലിയിൽ എന്തെങ്കിലും കാര്യമായി മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ആണ് രോഗങ്ങൾ നമ്മുടെ ശരീരത്തിൽ കണ്ടുവരുന്നത്. അതുകൂടാതെ ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗം ഒരു ജീവിതശൈലി രോഗമായി മാറിക്കഴിഞ്ഞു. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന ഒരു രോഗമായി ആണ് ഇന്ന് തൈറോയ്ഡ് കണ്ടുവരുന്നത്.
സ്ത്രീകളിലാണ് തൈറോയ്ഡ് കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ കഴുത്തിൽ ചിത്രശലഭത്തെ പോലെ കണ്ടുവരുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇതിന്റെ പ്രവർത്തിയിൽ എന്തെങ്കിലും അവതാളം ഉണ്ടാകുമ്പോഴാണ് തൈറോയ്ഡ് രോഗം ഉണ്ടാകുന്നത്. എന്താണ് തൈറോയ്ഡ് രോഗം എന്താണ് ഇതിന്റെ ലക്ഷണങ്ങൾ ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് തൈറോയ്ഡ് രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് തൈറോക്സിൻ ഇത് നമ്മുടെ ശരീരത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഹോർമോണുകളിൽ എന്തെങ്കിലും വ്യത്യാസം കാണുമ്പോൾ ശരീരത്തിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നു. ഇത് രണ്ട് തരത്തിൽ കണ്ടുവരുന്നു ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോ തൈറോയിഡിസം എന്നിവയാണ് അവ.
എന്താണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. ക്ഷീണമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ഉന്മേഷക്കുറവ് ഉണ്ടാക്കാം. എന്തെല്ലാം ചെയ്ത തടി കൂടുകയാണ് എങ്കിൽ അത് തൈറോയ്ഡ് ഹോർമോൺ പ്രശ്നമാണ്. മൂന്നാമതായി പറയുന്നത് ഉൾകണ്ടയും വിഷാദരോഗവുമാണ്. പല കാരണങ്ങൾ ആരും ഉത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് മാനസിക പിരിമുറുക്കം മൂലം ഇത് ഉണ്ടാക്കാം. കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിന് ആവശ്യമായ മിനറൽസ് ലഭിക്കുന്നില്ല എങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.