നാം കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം നമ്മുടെ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ തിരിച്ചറിയാം ?.

നാം ഏവരും ഭക്ഷണപ്രിയരാണ്. ഏതൊരു ഭക്ഷണവും നാമെല്ലാവരും ഇഷ്ടപ്പെടുന്നവരുമാണ്. ചില സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ അതിലധികമോ ഭക്ഷ്യവസ്തുക്കൾ നമ്മുടെ മുൻപിൽ ഉണ്ടാകാം. നമുക്ക് അത് വളരെ പ്രിയപ്പെട്ട ആയതിനാൽ നാം അതെല്ലാം ഒരുമിച്ച് കഴിക്കാറുണ്ട്. എന്നാൽ ചിലർ പറയും അങ്ങനെ കഴിക്കാൻ പാടില്ല എന്ന്. അത് നമ്മുടെ ശരീരത്തെ ദഹിക്കാതെ കിടക്കും അതിനാൽ തന്നെ ആ രണ്ട് കോമ്പിനേഷനുകൾ കഴിക്കരുതെന്ന് പറയപ്പെടാറുണ്ട്.

നാം അങ്ങനെ പൊതുവേ ആയിട്ടുള്ള ഒരു കോമ്പിനേഷനാണ് മുദരിയും മോരും. മുതിര കഴിച്ചുകഴിഞ്ഞാൽ മോരു കഴിക്കാൻ പാടില്ല എന്നൊരു ശ്രുതി നാം കേട്ടിട്ടുള്ളതാണ്. ഇതിന് കാരണം എന്ന് പറയുന്നത് ഇത് രണ്ടും ഒരുമിച്ച് ചെന്ന് കഴിഞ്ഞാൽ അവ ദഹിക്കില്ല എന്ന് പറയപ്പെടുന്നതിനാലാണ്. എന്നാൽ ഇതെല്ലാം തെറ്റിദ്ധാരണകൾ മാത്രമാണ്.

നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ അത് ഏതു തന്നെ ആയിക്കോട്ടെ അതിൽ നിന്ന് നമ്മുടെ ശരീരം അമിനോ ആസിഡുകളും അന്നജങ്ങളും ഫാറ്റുകളും വിഘടിക്കുന്നു. ഇവ ഒരു ഭക്ഷണം മാത്രം കഴിച്ചാലും വിഘടിക്കും ഒന്നിൽ കൂടുതൽ കഴിച്ചാലും ഇങ്ങനെ തന്നെയാണ് ആ പ്രക്രിയ. അതിനാൽ തന്നെ ഭക്ഷണങ്ങൾ അടിക്കടി കഴിച്ചാലും എല്ലാം ഒരു കുഴമ്പ് രൂപത്തിലാണ് അവിടെ ഉണ്ടാകുന്നത്.

അതിൽ നിന്നാണ് ഇത്തരത്തിൽ ആവശ്യമായ ഘടകങ്ങൾ ശരീരം സ്വീകരിക്കുന്നത്. അതിനാൽ ഇത്തരം സ്റ്റേറ്റ്മെന്റുകൾ തെറ്റാണെന്ന് നമുക്ക് പ്രസ്താവിക്കാം. ചിലരിൽ പാലോ പാലുൽപന്നങ്ങളോ കഴിക്കുന്നത് മൂലം അവർക്ക് അത് വയറിനെ പിടിക്കാതെ വരാറുണ്ട്. അവരിൽ അത് ലാക്ടോ ഇൻഡോളൻസ് ആണെന്ന് പറയാം. ഇത് ഇത്തരം ആളുകൾക്ക് വിരുദ്ധ ആഹാരം ആണെന്ന് നമുക്ക് പറയാം. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *