സ്ത്രീകളിലെ സൗഭാഗ്യവതികളെ തിരിച്ചറിയാം. കണ്ടു നോക്കൂ.

ഓരോ ദിവസവും ഓരോ ദൈവങ്ങളുടെ ദിവസമാണ്. ഓരോ ദിവസവും ഓരോ ഗ്രഹങ്ങൾക്ക് സമർപ്പിക്കപ്പെട്ടതാണ്. അതിനാൽ തന്നെ ചില ദിവസങ്ങളിൽ ജനിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ ചില സൗഭാഗ്യങ്ങൾ കൂടുതലായി കാണുന്നു. എന്നാൽ ചിലർക്ക് അത് അത്ര സുഖകരമായി കാണുന്നുമില്ല. തിങ്കളാഴ്ച ദിവസം ചന്ദ്രദേവനുമായി ബന്ധപ്പെട്ട ദിവസമാണ്. ഇന്നേദിവസം ജനിക്കുന്ന സ്ത്രീകൾ പെട്ടെന്ന് സന്തോഷിക്കുകയും പെട്ടെന്ന് ദുഃഖിക്കുകയും ചെയ്യുന്നവരാണ്.

മറ്റുള്ളവരെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നവരാണിവർ. ഇന്നത്തെ ദിവസം ജനിക്കുന്നവർ സൗഭാഗ്യവതികൾ ആകുന്നു. ചൊവ്വാഴ്ച ദിവസം ജനിക്കുന്നവർ എപ്പോഴും ഉയർച്ച ആഗ്രഹിക്കുന്നവരാണ്. അവർ കഠിനപ്രയത്നം എടുക്കുന്നവരും അതോടൊപ്പം വിജയത്തിൽ എത്തുന്നവരും ആണ്. പൊതുവേ ധൈര്യശാലികളാണ് ഇവർ. ബുധനാഴ്ച ദിവസങ്ങൾ ജനിക്കുന്നവർ ബുദ്ധിശാലികൾ ആണെന്ന് അറിയപ്പെടുന്നത്.

വ്യക്തമായ ധാരണയുള്ളവരാണ് ഇവർ നന്നായി സംസാരിക്കുന്നവരും അതുകൊണ്ടുതന്നെ മറ്റുള്ളവരെ പ്രീതി നേടിയെടുക്കുന്നവരുമാണ്. എന്നാൽ ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ കാണാറുണ്ട്. വ്യാഴാഴ്ച ദിവസം ജനിക്കുന്നവർ പെട്ടെന്ന് പൊരുത്തപ്പെടുന്ന പോസ്റ്റീവ് മൈൻഡ് ആയിട്ടുള്ളവരാണ്. ഇവർക്ക് ഏത് കാര്യത്തിലും ഉയർച്ച തന്നെയാണ് സംഭവിക്കുന്നത് കഠിനമായി പ്രയത്നം ചെയ്യുന്നവരാണ് ഇവർ.യാത്ര പ്രിയരുമാണിവർ. വെള്ളിയാഴ്ച ദിവസങ്ങളിൽ ജനിക്കുന്നവർ ആരെയും ആകർഷിക്കുന്നവരാണ്. ആഡംബര ജീവിതത്തിന് കൂടുതൽ പണം ചെലവാക്കുന്നവരുമാണ്.

ചെറിയ രീതിയിൽ ഈഗോ പ്രശ്നം ഉള്ളവരുമാണ് ഇവർ.ഇവർക്ക് ഉയർച്ചയും വിജയവും സുനിശ്ചിതമാണ്.ശനിയാഴ്ച ദിവസങ്ങളിൽ ജനിക്കുന്നവർ പ്രാക്ടിക്കൽ മൈൻഡ് ഉള്ളവരാണ് ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതാണ്. കൂടുതൽ സീരിയസ് ആണെന്ന് തോന്നുന്നെങ്കിലും നിഷ്കളങ്കരാണ് ഇവർ. ഭൂമി വാങ്ങിക്കാൻ കൂടുതൽ ആഗ്രഹം ഉള്ളവരാണ് ഇവർ. ഞായറാഴ്ച ദിവസങ്ങളിൽ ജനിക്കുന്നവർ സ്വാതന്ത്ര്യത്തിൽ സന്തോഷം കണ്ടെത്തുന്നതാണ്. ദുഃഖങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കുന്ന വരാണിവർ. കൂടുതൽ അറിയുന്നത് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *