നമ്മുടെ ജീവൻ നിലനിർത്തുന്നതാണ് നമ്മുടെ ഹൃദയമിടിപ്പ്. ചില സമയങ്ങളിൽ ഇത് കൂടിയും ചില സമയങ്ങളിൽ ഇത് കുറഞ്ഞുo വരാറുണ്ട്. ഇതിനെ അർഹിത്മിയ എന്ന് പറയപ്പെടുന്നു. സാധാരണയായി ഒരേ പോലെയാണ് കാണപ്പെടുന്നത്. എന്നാൽ ഓടുമ്പോഴും ചാടുമ്പോഴും ഹൃദയമിടിപ്പ് കൂടുന്നതായും ഉറങ്ങുമ്പോഴും ശാന്തമായിരിക്കുമ്പോഴും ഹൃദയമിടിപ്പ് കുറയുന്നതായി കണ്ടുവരുന്നു. ഹൃദയമിടിപ്പ് കൂടിയ അർഹിത്മിയ ഏറ്റവും അധികം കാണുന്നത് അപ്പർ ചേമ്പറിൽ ആണ്.
പ്രായമായവരിൽ ഹാർഡ് ഫെയിലിയർ വന്നവരിൽ വാൽവിന്റെ തകരാർ ഉള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്. ഹൈ ബിപിയും കൊളസ്ട്രോളും കാരണമാകുന്നു. കൂടാതെ മദ്യപാനo പുകവലി എന്നിവയും കാരണമാകുന്നു. ഈ ഏട്രിയൽ ഫൈബ്രി ലേഷൻ ചികിത്സാരീതികൾ ഉണ്ട്. ഇത് വരുന്നത് ചെറിയൊരു തോതിലാണ്. ഇത് തുടക്കത്തിലെ ചികിത്സിക്കാതിരുന്നാൽ ഇതിന്റെ വ്യാപ്തി വർദ്ധിക്കുന്നു. ഇത് വെന്റിലേറ്ററിന്റെ സഹായം വരെ തേടാവുന്ന അവസ്ഥയിൽ എത്തിക്കുന്നു.
ഏട്രിയൽഫൈബ്രിലേഷൻ ഉള്ളവരിൽ സ്ട്രോക്കും ലെൻസിൽ വെള്ളം കെട്ടുന്നു. തുടക്കത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞാൽ മരുന്നുകൾ കൊണ്ട് തന്നെ മാറ്റാവുന്നതാണ്. പ്രായമായവരിലാണ് സ്ട്രോക്ക് കൂടുതലായി കാണപ്പെടുന്നത്. ഇത്തരത്തിൽ ഏട്രിയൽ ഫൈബ്രിലേഷൻ ചികിത്സിക്കാതെ മുന്നോട്ടു പോയാൽ ഇത് ഹാർട്ട് ഫെയിലറിലേക്ക് വഴി തെളിയിക്കുന്നു. ഏട്രിയൽ ഫൈബ്രിലേഷൻ അതിന്റെ എക്സ്ട്രീമ് ലെവലിൽ എത്തിയാൽ ഉള്ള ചികിത്സാരീതികൾ ആണ്.
ഒന്ന് ഡിസി കാർഡിയോവേർഷൻ അഥവാ ഇലക്ട്രിക് ഷോക്ക്. രണ്ടാമത്തെ ആണ് കത്രിട്ടബിലേഷൻ. ഇത് ഒരു പെർമനെന്റ സൊല്യൂഷൻ ആണ്. ഇത്തരത്തിലുള്ള രോഗങ്ങളെ നമുക്ക് നമ്മുടെ ജീവിതശൈലിലൂടെ തന്നെ മാറ്റാവുന്നതാണ്. അതിനെ തുടർച്ചയായ വ്യായാമം അനിവാര്യമാണ്. അതുപോലെ തന്നെ നമ്മുടെ ഭക്ഷണ രീതിയിലുള്ള മാറ്റത്തിലൂടെ നമുക്കത് മറികടക്കാം.