കിഡ്നി ഫെയ്‌ലിയറിനെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം.

ഇന്ന് സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് കിഡ്നി ഫെയിലിയർ അഥവാ വൃക്കകളുടെ തകരാറുകൾ. മുതിർന്ന ആളുകളാണ് ഇത് കാണപ്പെടുന്നത്. ശരീരത്തിലെ രക്തത്തിൽ നിന്ന് മാലിന്യങ്ങളെ വലിച്ചെടുത്ത് അത് പുറന്തള്ളുന്ന ധർമ്മമാണ് വൃക്കകളുടെ. വൃക്കകളിൽ തകരാർ സംഭവിക്കുന്നത് മൂലം രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നു. ഇത് നമ്മുടെ ശരീരത്തിലെ താങ്ങാവുന്നതിനും അപ്പുറമാണ്. രക്തത്തിലെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് വഴിയും അമിത സമ്മർദ്ദവും അസ്ഥികൾ ശോഷിക്കുകയും ചെയ്യുന്നു.

ഇത് നമ്മുടെ നാഡീ വ്യവസ്ഥയെ ബാധിക്കുന്നു. വൃക്കകളും കരളുകളും ഏകദേശം ഒരേ പോലെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒന്നിന്റെ പ്രവർത്തനം നടത്താൻ അത് മറ്റൊന്നിന്റെ പ്രവർത്തനത്തിന് സാരമായി ബാധിക്കുന്നു. വൃക്കകളിൽ തകരാറിലെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണം കണങ്കാലികളിലും പാദങ്ങളിലും കാണുന്ന നീര് കണ്ണുകൾ ചുറ്റുമുള്ള തടിപ്പ് കുറഞ്ഞ ഊർജ് നില എന്നിവയാണ്.

കൂടാതെ ഉറങ്ങാനുള്ള ബുദ്ധിമുട്ട് രാത്രികളിൽ പേശി വേദന ചർമം വരണ്ടതും ചൊറിച്ചിൽ ശ്വാസംമുട്ട്എന്നിവയും മറ്റു ലക്ഷണങ്ങളാണ്. മറ്റൊരു ലക്ഷണമാണ് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നത്. കൂടാതെ കിഡ്നി ഫെയിലിയർ ശർദ്ദി ഓക്കാനം മരുന്നുകൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥ വിളർച്ച എന്നിവയിലേക്ക് നയിക്കുന്നു. ഇത് അനീമിയയിലേക്ക് നയിക്കുന്നു. ഇത് തലച്ചോറിലെ ഓക്സിജനകളെ ഇല്ലാതാക്കുന്നു.

മറ്റൊരു ലക്ഷണമാണ് മൂത്രത്തിലെ പത. ജലത്തോടൊപ്പം പ്രോട്ടീൻ ചോർന്നു പോകുന്നതാണ് ഇതിനെ കാരണം. ഇത്തരത്തിൽ കിഡ്നി ഫെയിലിയർ സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിലുള്ള മൊത്തം പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *