ജീവിത രീതിയിൽ വന്ന മാറ്റം മൂലം ഇന്ന് കാണാൻ കഴിയുന്ന ഒരു രോഗമാണ് ഡയബറ്റിക് അഥവാ ഷുഗർ. ഇന്ന് ഒട്ടുമിക്ക ആളുകളിലും കുട്ടികളായിക്കോട്ടെ മുതിർന്നവരായിക്കോട്ടെ ഒരുപോലെ കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് ഇത്. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുന്നത് വഴിയാണ് ഇതുണ്ടാക്കുന്നത്. ഇത് പലവിധത്തിൽ നമുക്ക് തിരിച്ചറിയാം. എല്ലാസമയവും ക്ഷീണം തോന്നുന്നതും ഉറക്കം തോന്നുന്നതും എല്ലാ കാര്യങ്ങളും വിമുഖത പ്രകടിപ്പിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.
ഇത്തരത്തിലുള്ള ലക്ഷണങ്ങളെ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നു. നമ്മുടെ ശരീരം പ്രമേഹത്തിലേക്ക് നീങ്ങുന്നു എന്നതിനെ അടയാളമാണിത്. സാധാരണ ഭക്ഷണം കഴിച്ച് കഴിഞ്ഞതിനുശേഷം ക്ഷീണം മടി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇൻസുലിന്റെ അളവ് ബ്ലഡിൽ കൂടുന്നത് മൂലമാണ് ഇൻസുലിൻ രസിസ്റ്റൻസ് ഉണ്ടാകുന്നത്. മറ്റൊരു സിംറ്റംസ് ആണ് ഫുഡ് കഴിച്ചു കഴിഞ്ഞതിനു ശേഷവും വീണ്ടും ഫുഡ് കഴിക്കാൻ തോന്നുന്നതും പ്രത്യേകിച്ച് മധുരം.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഷുഗറിലേക്കുള്ള ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാലും അത് രക്തത്തിൽ കാണണമെന്നില്ല. ഈയൊരു അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ലിവർ ഫാറ്റിന്റെയും ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ തന്നെ ഇതിനുവേണ്ടിയുള്ള പ്രതിവിധിയും ചെയ്യേണ്ടതാണ്. മധുര പലഹാരങ്ങൾ കുറയ്ക്കുക ചോറ് കുറയ്ക്കുക ഒപ്പം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പച്ചക്കറികൾ ഇലക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ട് ഭക്ഷണം കഴിക്കുക.
ഇത്തരത്തിലുള്ള ഫാറ്റി ലിവർ ഷുഗർ എന്നിവ സ്ത്രീകളിൽ പിസിഒഡി മുടികൊഴിച്ചിൽ മുഖത്തുള്ള രോമവളർച്ച ഹോർമോൺ പ്രവർത്തനങ്ങളുടെ വർദ്ധനവ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഫാസ്റ്റിംഗ് ഇൻസുലിൻ ടെസ്റ്റ് വഴിയും അൾട്രാസൗണ്ട് ടെസ്റ്റ് വഴിയുo ഇലോസ്റ്റോ ഗ്രാഫി വഴിയുംഇത് ചെക്ക് ചെയ്യാവുന്നതാണ്. ഇത്ര ലക്ഷണങ്ങൾ ഇതിന്റെ തുടക്കമാണ് അതുകൊണ്ട് നല്ല വ്യായാമ ശീലത്തിലൂടെയും മതിയായ ഡയറ്റിലൂടെയും ഇതിനെ മറികടക്കാൻ സാധിക്കും.