ഉറങ്ങുന്നതിനു മുൻപ് ഗ്രാമ്പൂ ഈ രീതിയിൽ കഴിച്ചിട്ടുണ്ടോ..!! ഇങ്ങനെ ചെയ്താൽ ലഭിക്കുന്ന മാറ്റങ്ങൾ…

ഗ്രാമ്പു ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിമസാലകളിൽ രുചിക്ക് വേണ്ടി ചേർക്കുന്ന ഒന്നാണ് ഗ്രാമ്പൂ. എന്നാൽ ഇതു കൂടാതെ എന്തെല്ലാം ഗുണങ്ങൾ ഉണ്ട് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ഒന്നാണ് ഇത്. ഇത് കൂടുതലും ഭക്ഷണപദാർത്ഥങ്ങളും ചേർക്കാനാണ് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യപരമായ നിരവധി ആരോഗ്യ ഗുണങ്ങൾ ആണെന്ന് നമുക്ക് നൽകുന്നത്. ഇത് കൂടാതെ സൗന്ദര്യ ഗുണങ്ങളും നിരവധിയാണ് നൽകുന്നത്.

ഗ്രാമ്പു ഒരു സുഗന്ധദ്രവമായി ആദ്യമായി ഉപയോഗിക്കുന്നത് ബിസി മൂന്നാം നൂറ്റാണ്ടിൽ ചൈനയിലാണ്. എന്നാൽ പിന്നീട് മദ്യ കാലഘട്ടം ആയപ്പോഴേക്കും ഇതിന്റെ പ്രചാരം റോമാക്കാർ വഴി യൂറോപ്പിൽ എത്തുകയും പിന്നീട് ഇത് ഒരു മുഖ്യ സുഗന്ധദ്രവമായി ലോകമെല്ലാം ഉപയോഗിച്ചുവരുന്ന ഒന്നായി മാറുകയും ചെയ്തു. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന വൈറ്റ് ബ്ലഡ് സെൽസ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.


ഇതുകൂടാതെ ഗ്രാമ്പു വിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ഇമ്യുണിക് സിസ്റ്റത്തെ ബൂസ്റ്റ് ചെയ്യാനും സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ദഹന വ്യവസ്ഥയിലുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വയറുവേദന ശർദ്ദി മലബന്ധം വയറ്റിലുണ്ടാകുന്ന അൾസർ എന്നിവക്കെല്ലാം ഒരു പരിധിവരെ ഗ്രാമ്പു ഉപയോഗിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നല്ല പല്ലുവേദന ഉള്ളപ്പോൾ രണ്ട് ഗ്രാമ്പൂ എടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിച്ചാൽ മതിയാകും. ഈ ഗ്രാമ്പ ചെറിയ രീതിയിൽ അനസ്തേഷ്യ നൽകാനുള്ള കഴിവ് അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ വേദന മാറാൻ ഇത് സഹായിക്കുന്നു. ഇത് കൂടാതെ കരളിന്റെ ആരോഗ്യത്തിന് അത്യുതമം ആയ ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ള യൂജിനോൽ ഘടകമാണ് കരളിന്റെ പ്രവർത്തനം സുഖമായി നടത്താൻ സഹായിക്കുന്നത്. അതുപോലെതന്നെ ഇത് വേദനസംഹാരിയായി പ്രവർത്തിക്കുകയും നല്ല ഒരു ഇൻഫ്ലാമെറ്ററി എഫക്ട് നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിലൂടെ പെയിൻ ഇൻഫ്ലമേഷൻ എന്നിവ കുറക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *