ദീപം തെളിയിക്കുമ്പോൾ നാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?. ഇല്ലെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക.
നാം എല്ലാവരും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. പ്രധാനമായും രാവിലെയും വൈകിട്ടും ആണ് നാം വിളക്കുളത്തി പ്രാർത്ഥിക്കാറ്. ഇന്ന് പൊതുവേ ഒട്ടുമിക്ക വീടുകളിലും സന്ധ്യാസമയത്ത് വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ …