ഇത്രയും രുചിയിൽ മീന് വറുത്തത് ഇതുവരെയും കഴിച്ചു കാണില്ല..!! ഇനി ഇങ്ങനെ ചെയ്തു നോക്കൂ…| Kerala Fish Fry
നല്ല സ്വാദുള്ള മീൻ വറുത്തത് കിട്ടിയാൽ നിങ്ങളാരും വിടില്ലല്ലോ. വളരെ ഇഷ്ടത്തോടെ തന്നെ ആരായാലും അത് അവസാനിപ്പിക്കും. അത്തരത്തിലുള്ള കിടിലൻ സ്പെഷ്യൽ മീൻ വറുത്തത് റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചുട്ട മുളക് ഉള്ളിയുടെ …