ഇനി പാലപ്പം ഗോതമ്പ് കൊണ്ടും… ചപ്പാത്തി കഴിച്ചു മടുത്തവർക്ക് ഇനി പാലപ്പം ആയാലോ..!!

നല്ല രുചിയിലും ഗുണത്തിലും പാലപ്പം തയ്യാറാക്കിയാലോ. ഗോതമ്പ് കൊണ്ട് എന്ത് തയ്യാറാക്കിയാലും ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്നവയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പ് ഉപയോഗിച്ച് ചപ്പാത്തിയും ദോശയും തയ്യാറാക്കാൻ എല്ലാവർക്കും അറിയാം. എന്നാൽ ഗോതമ്പ് ഉപയോഗിച്ച് പാലപം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തലേദിവസം അരി അരയ്ക്കാതെ തന്നെ വളരെ സോഫ്റ്റ് ആയി തന്നെ പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പ് പാലപ്പം ഉണ്ടാക്കുന്നത് 10 മിനിറ്റ് കൊണ്ടാണ്. അരച്ച ഉടനെ തന്നെ 10 മിനിറ്റ് കഴിഞ്ഞ് നല്ല സോഫ്റ്റ് ഗോതമ്പ് പാലപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല ടേസ്റ്റി ആയ ഗോതമ്പ് പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ഉണ്ടാക്കാനായി രണ്ട് കപ്പ് ഗോതമ്പുപൊടി എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു കപ്പ് തേങ്ങ ചിരകിയതാണ്. അതു പോലെ തന്നെ ഒരു കപ്പ് ചോറ്. പിന്നെ ആവശ്യമുള്ളത് കാൽ ടീസ്പൂൺ ഈസ്റ്റ് ആണ്. പിന്നീട് അര ടീസ്പൂൺ ഉപ്പ് അതുപോലെതന്നെ ഒരു ടീസ്പൂൺ പഞ്ചസാര ഇതെല്ലാം എടുത്തശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇത് മിക്സിയിലിട്ട് അടിച്ചെടുക്കാവുന്നതാണ്. പിന്നീട് അരക്കപ്പ് വെള്ളം കൂടി ചേർക്കുക ഇതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്താൽ മതിയാകും.

ഇത് നല്ലപോലെ അരച്ചെടുക്കുക. ഉപ്പ് പഞ്ചസാര ഈസ്റ്റ് ഇടാൻ മറക്കല്ലേ. എങ്കിൽ വളരെ പെട്ടെന്ന് തന്നെ പുളിച്ചു പൊങ്ങി ക്കിട്ടുന്നതാണ്. പിന്നീട് ഒരു കുക്കർ ചൂടുവെള്ളം ഒഴിച്ച ശേഷം. ആ ചൂടിവെള്ളത്തിലേക്ക് മാവ് ഒഴിച്ച് പാത്രം ഇട്ടുവയ്ക്കുക. ഒരു 10 മിനിറ്റ് കഴിയുമ്പോൾ നല്ല രീതിയിൽ തന്നെ പുളിച്ചു പൊങ്ങി കിട്ടുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഗോതമ്പ് ഉപയോഗിച്ച് പാലപ്പം തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *