ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. എല്ലാവരും വീട്ടിൽ പുട്ട് തയ്യാറാക്കുന്നവരാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നായതുകൊണ്ട് തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റ് മിക്കപ്പോഴും പുട്ട് ആയിരിക്കും. ഇത് എങ്ങനെ നല്ല സോഫ്റ്റ് തയ്യാറാക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ രുചികരമായി പുട്ട് തയ്യാറാക്കാം.
10 മിനിറ്റ് കൊണ്ട് തന്നെ സോഫ്റ്റ് പുട്ട് അരി പുട്ട് നമുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ളം പോലും ചേർത്ത് അല്ല ഇത് കുഴിക്കുന്നത്. ഇതിന് ചേർക്കേണ്ട സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുട്ട് സോഫ്റ്റ് ആക്കി എടുക്കാൻ പൊടിയും നല്ല സോഫ്റ്റ് ആയി എടുക്കേണ്ടതാണ്. എങ്കിൽ മാത്രമേ നല്ല സോഫ്റ്റ് പുട്ട് ലഭിക്കുകയുള്ളൂ. പുട്ട് സോഫ്റ്റ് കിട്ടാനായി എടുക്കേണ്ടത് എന്താണ് നമുക്ക് നോക്കാം.
ഇതിന് കോമ്പിനേഷൻ ആയി കടലക്കറിയും അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിക്കാവുന്നതാണ്. സോഫ്റ്റ് പുട്ട് ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കപ്പ് അരിപ്പൊടിയാണ്. പിന്നീട് കാൽ ടീസ്പൂൺ ഉപ്പ് ഇതിലേക്ക് ചേർക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് സ്പെഷ്യൽ ഇൻഗ്രീഡിയന്റാണ്. അരക്കപ്പ് ചോറ് ചേർത്ത് കൊടുക്കുക. ഇതാണ് വെള്ളത്തിന് പകരം പുട്ട് സോഫ്റ്റ് ആകാനും ചേർക്കേണ്ടത്. പുട്ട് അരിപ്പൊടി ചോറും കൂടി ശരിക്കും മിസ് ചെയ്യേണ്ടതാണ്.
ഒരു ചെറിയ ജാറ് എടുത്ത് വയ്ക്കുക. ഇതിലേക്ക് മിസ്സ് ചെയ്തത് എടുത്തു വയ്ക്കുക. പിന്നീട് മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി അടിച്ചെടുക്കുക. ഇങ്ങനെ അരച്ചെടുത്താൽ നല്ല സോഫ്റ്റ് ആയി പോടി ലഭിക്കുന്നതാണ്. നീ പൊടി ഉപയോഗിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സോഫ്റ്റ് പുട്ട് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.