എല്ലാവർക്കും സഹായകരമായ ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കറ്റാർവാഴ ഫേസ്പാക്ക് തയ്യാറാക്കുന്ന വിധമാണ് ഇത്. ചർമ്മത്തിന് ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽ. മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ തുടങ്ങിയവ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. സൗന്ദര്യവർദ്ധ വസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രധാന കൂടിയാണ് അലോവേര.
നമ്മുടെ വീട്ടിലും പരിസരത്തുള്ള വീടുകളിൽ കാണാവുന്ന ഒന്നുകൂടിയാണ് ഇത്. ഗാർഡൻ അലങ്കരിക്കാൻ ഉപയോഗിക്കുന്ന ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. മുഖത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങളും കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകളും മാറ്റിയെടുക്കാനും എപ്പോഴും ചെറുപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. കറ്റാർവാഴ ഉപയോഗിച്ചാൽ ഇത്രയും മികച്ച മറ്റൊരു സൗന്ദര്യവർദ്ധക വസ്തു ഇല്ല എന്ന് തന്നെ പറയുകയായിരിക്കും നല്ലത്.
കറ്റാർവാഴയിൽ നിരവധി ആന്റി ബാറ്റീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കറ്റാർവാഴ ജെല്ലി ഉപയോഗിക്കുമ്പോൾ ത്വക്കിൽ ഉണ്ടാകുന്ന കോളേജിൽ വർദ്ധിക്കുകയും ഇതുമൂലം മുഖത്ത് യാതൊരു ചുളിവുകളും വരുകയില്ല. പ്രായക്കുറവ് വരുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കിടക്കുമ്പോൾ കുറച്ച് കറ്റാർവാഴ ജെല്ലി മുഖത്ത് പുരട്ടി കിടക്കുന്നത് ഏറ്റവും സഹായകരമായ ഒന്നാണ്. കറ്റാർവാഴ അടങ്ങിയ ഫേസ് പാക്കുകൾ മാർക്കറ്റിൽ വളരെ ലഭിക്കുന്നുണ്ട്.
എന്നാൽ ഇത് നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി മാർക്കറ്റിൽ ലഭിക്കുന്ന മറ്റു വസ്തുക്കളെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഫേസ് പാക്ക് തയ്യാറാക്കുന്ന വിധമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിലേക്ക് കുറച്ച് ചെറുനാരങ്ങ നീര് ചേർക്കുക. ഈ മിശ്രിത മുഖത്ത് പതിനഞ്ചു മിനിറ്റ് മുതൽ അരമണിക്കൂർ വരെ മസാജ് ചെയ്തു വയ്ക്കുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.