വസ്ത്രങ്ങളിലുണ്ടാകുന്ന മഷിക്കറ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വളരെയധികം അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് എടി നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മൂലം നിങ്ങൾ വലിയ വിഷമം അനുഭവിച്ചു ഉണ്ടാകാ. ഇനി എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കറ എങ്ങനെ മാറ്റിയെടുക്കാം.
അതുപോലെതന്നെ വസ്ത്രങ്ങളിൽ പശ എങ്ങനെ എളുപ്പത്തിൽ മുക്കി എടുക്കാം തുടങ്ങിയ കാര്യങ്ങളും മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ഇവിടെ പറയുന്നത് വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന മഷിയുടെ കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. വളരെ എളുപ്പത്തിൽ ഉള്ള ചില മാർഗങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മൂന്ന് രീതിയിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും. ഈ രീതിയിലൂടെ എത്ര പഴകിയ കറയും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
മഷി കറ അത്യാവശ്യ നല്ല പോലെ ഉണങ്ങി പിടിച്ചിരിക്കുന്ന ഒന്നാണ്. എത്ര പഴകിയ മഷി കറ ആണെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിലെ സ്കൂളിൽ പോകുന്ന കുട്ടികളുടെ യൂണിഫോമിലെ അത് വൈറ്റ് കളർ ആണെങ്കിലും അല്ലെങ്കിൽ കളർ ഡ്രസ്സ് ആണെങ്കിലും ബോൾ പോയിന്റ് പേനകളുടെ മഷി ഉണ്ടാകാറുണ്ട്. കൂടുതലും ഷട്ടിൽ പോക്കറ്റിന്റെ ഭാഗത്താണ് പ്രശ്നങ്ങൾ കാണുന്നത്. ഇത് എത്ര ക്ലീൻ ചെയ്താലും മാറ്റിയെടുക്കാൻ സാധ്യതയില്ല.
ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാം. ആദ്യം തന്നെ യൂണിഫോമിലും ഷർട്ടിന്റെ പോക്കറ്റ് ഭാഗങ്ങളിലും ഉണ്ടാകുന്ന കറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ആവശ്യമുള്ളത് എല്ലാവരുടെ വീട്ടിലും കാണുന്ന ബോഡി സ്പ്രേ ആണ്. ഇത് മഷി ക്കറ ഉള്ള ഭാഗത്ത് സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.