ഗ്രീൻ ടീ കുടിക്കണ ശീലം നിങ്ങളിൽ ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ ഗ്രീൻ ടീ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയണമെന്നില്ല. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഗ്രീൻ ടീ യും നാരങ്ങയും ഉപ്പാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കുന്ന ഒന്നാണ്. ഇതിൽ കൊഴുപ്പ് ഇല്ലാതാകുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
അതുപോലെതന്നെ നാരങ്ങയിൽ പ്രതിരോധശേഷി അടങ്ങിയിട്ടുള്ള വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹം സാധ്യത വളരെ കൂടുതലായി കുറയ്ക്കുന്നു. ഇതിൽ രക്തത്തിലെ പഞ്ചസാര അളവു മെച്ചപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതുവഴി ടൈപ്പ് ടു പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ ഊർജ്ജ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഗ്രീൻ ടീം നാരങ്ങയും ഊർജ്ജം വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗ്രീൻ ടീയിൽ ധാരാളമായി കഫെയിൻ അടങ്ങിയിട്ടുണ്ട്. ഇത് നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ക്ഷീണം നേരിടാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. നാരങ്ങാനീര് ശരീരത്തിൽ ഉണർവ് നൽകുന്ന ഒന്നാണ്. വൃക്കയിൽ കല്ല് തടയുന്ന ഒന്നുകൂടി ആണ് ഇത്. ഇതിന്റെ കൂടെ നാരങ്ങാനീര് ചേർത്ത് പതിവായി കഴിക്കുന്നത് വൃക്കയിലുള്ള കല്ലുകൾക്ക് കാരണമാകുന്ന ധാതുനിക്ഷേപം തടയുന്നതിന് മികച്ച മാർഗം കൂടിയാണ്.
ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഗ്രീൻ ടീ യിൽ ചെറുനാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് വീക്കം കോശങ്ങളുടെ കേടുപാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. വീക്കം മൂലം ഉയർന്ന ഓക്സിഡേഷൻ തടയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.