ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ്. നല്ല സോഫ്റ്റ് ഗോതമ്പ് പൊറോട്ട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഒരു മുട്ട ഇതിലേക്ക് ആവശ്യമാണ്. ഇത് പൊട്ടിച്ചു ഒഴിക്കുക. അര ടീസ്പൂൺ ഉപ്പ് ചേർക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. പഞ്ചസാര ചേർത്താൽ പൊറോട്ടയുടെ മുകൾഭാഗത്ത് ബ്രൗൺ നിറം വരുന്നതാണ്. ഇത്രയും ചേർത്ത് ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കുക.
മുട്ട എല്ലാ ഭാഗത്തും ഒരുപോലെ മിക്സ് ആയി വരേണ്ടതാണ്. പിന്നെ എടുക്കേണ്ടത് തൈര് ആണ്. കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. തൈര് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് അര കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്. കാൽ കപ്പ് ആദ്യം തന്നെ ഒഴിച്ചു കൊടുക്കുക.
പിന്നീട് ബാക്കി വെള്ളവും ഒഴിച്ച് നന്നായി സോഫ്റ്റ് ആക്കി എടുക്കേണ്ടതാണ്. പിന്നീട് ഇത് ഉരുളകളക്കി എടുക്കുക. എല്ലാവർക്കും അറിയാവുന്നതാണ് പൊറോട്ടക്ക് എണ ആവശ്യമാണ്. ഇനി ഇത് പരത്തി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാവുന്ന രീതി താഴെപ്പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ചപ്പാത്തിക്ക് പരത്തുന്ന പോലെ എടുത്ത് ശേഷം ഇത് ഫോൾഡ് ചെയ്ത് എടുക്കേണ്ടതാണ്.
പിന്നീട് ഇതൊന്നു വലിച്ചു നീട്ടി എടുക്കുക. പിന്നീട് ഇങ്ങനെ എടുത്ത ശേഷം ചുറ്റിയെടുക്കുക. ഇങ്ങനെ എടുത്ത ശേഷം ഇത് പരത്തി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പരത്താൻ എളുപ്പം ചപ്പാത്തി കോൽ ഉപയോഗിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്വയം വീട്ടിൽ പൊറോട്ട തയ്യാറാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.