കുഞ്ഞിന്റെ ദേഹത്ത് ചുവന്ന പാടുകൾ… രക്ഷിതാക്കൾ ഇത് അറിയാതെ പോകരുത്..!!
ചെറുപ്രായത്തിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇവർ ചെയ്യുന്ന പലകാര്യങ്ങളും വലിയ അപകടമാണ് പിന്നീട് ക്ഷണിച്ചുവരുത്തുകയാണ്. കുട്ടികളുടെ അറിവില്ലാത്ത സമയമാണ് ഈ സമയത്ത് അവർ എന്തുവേണമെങ്കിലും ചെയ്യാം അതുകൊണ്ടുതന്നെ ഇത്തരം സമയങ്ങളിൽ കുഞ്ഞുങ്ങളുടെ മേൽ ശ്രദ്ധ …