വൃശ്ചിക മാസത്തിന്റെ രണ്ടാം പകുതിയിൽ ശുക്രൻ ഉദിച്ചിരിക്കുന്ന നക്ഷത്രക്കാരെ ആരും കാണാതെ പോകല്ലേ.
ഈശ്വരാധീനം ഏറെ ജീവിതത്തിൽ തുളുമ്പി നിൽക്കുന്ന സമയത്തിലൂടെ ആണ് നാമോരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത്രയേറെ ഈശ്വരഭക്തി നമ്മളിൽ ഉണ്ടാക്കുന്ന ഒരു മാസമാണ് ഈ വൃശ്ചികമാസം. ഈ വൃശ്ചികമാസം ഇപ്പോൾ പകുതിയിലേറെ കഴിഞ്ഞിരിക്കുകയാണ്. ഈ സമയങ്ങളിൽ ഈശ്വര …