സന്ധിവേദനയെയും നീർക്കെട്ടിനെയും മറികടക്കാൻ ഈയൊരു കിഴി മതി. ഇതാരും നിസ്സാരമായി കാണരുതേ.

ശാരീരിക വേദനകൾ എന്നും നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ്. പണ്ടത്തെ കാലഘട്ടങ്ങളിൽ മുതിർന്നവരിലും പ്രായമായവരിലും മാത്രമാണ് ഇത്തരത്തിലുള്ള ശാരീരിക വേദനകൾ കണ്ടിരുന്നത്. എന്നാൽ ഇന്ന് ജീവിതശൈലിലെ മാറ്റങ്ങൾ കുട്ടികളിൽ പോലും ഇത്തരത്തിൽ ശാരീരിക വേദനകൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. ശാരീരിക വേദനയിൽ തന്നെ ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ നേരിടുന്ന വേദനയാണ് സന്ധി വേദനകൾ.

കഴുത്ത് മുട്ട് നടു എന്നിങ്ങനെയുള്ള എല്ലാ സന്ധികളിലും അധികഠിനമായിട്ടുള്ള വേദനയുണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. വേദനയോടൊപ്പം തന്നെ നീർക്കെട്ടും ഇത്തരം ഒരു അവസ്ഥയിൽ ഓരോരുത്തരിലും ഉണ്ടാകുന്നു. ഇത്തരത്തിൽ നീർക്കെട്ടും വേദനയും കുറയാതെ തന്നെ ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും പെയിൻ കില്ലറുകൾ കഴിച്ചുകൊണ്ട് അതിനെ കടിച്ചമർത്തുക ആണ് ചെയ്യുന്നത്.

ഇത്തരത്തിൽ പെയിൻ കില്ലറുകൾ അനിയന്ത്രിതമായി സ്വീകരിക്കുന്നത് വഴി പലതരത്തിലുള്ള ദോഷഫലങ്ങളാണ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത്തരം ഒരു പ്രവർത്തി ചെയ്യുന്നതിനും മുമ്പ് തന്നെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നത് എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. എന്നിട്ട് മാത്രമേ അതിന് വേണ്ട ശരിയായ പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കാൻ പാടുകയുള്ളൂ.

അത്തരത്തിൽ ഉണ്ടാകുന്ന മുട്ടുകളിലെ തേയ്മാനം സന്ധിവേദനകൾ എന്നിവയ്ക്കുള്ള ഒരു പരിഹാരമാർഗ്ഗമാണ് കിഴികൾ. യാതൊരു തരത്തിലുള്ള സൈഡ് എഫക്ട് ഇല്ലാത്ത ആയുർവേദ ചികിത്സയാണ് ഇത്. പലതരത്തിലുള്ള കിഴികളാണ് ഇത്തരത്തിൽ വേദനസംഹാരിയായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്നത്. അവയിൽ തന്നെ ഏറ്റവും ഫലം ലഭിക്കുന്ന ഒരു കിഴിയാണ് ഇലക്കിഴി. തുടർന്ന് വീഡിയോ കാണുക.