മുടിയിഴകൾ മൂന്നിരട്ടിയായി വളരാൻ ഇതുപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.
നമുക്ക് ഒട്ടനവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് സവാള. ആരോഗ്യത്തിനും മുടിക്കും ചർമ്മത്തിനും എല്ലാം ഒരുപോലെ ഗുണകരമാണ് ഇത്. അത്തരം നേട്ടങ്ങൾ സമ്മാനിക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രോട്ടീനുകളും ഫൈബറുകളും ആന്റിഓക്സൈഡുകളും മിനറൽസും വിറ്റാമിനുകളും …