പലതരത്തിലുള്ള പദാർത്ഥങ്ങളാണ് നമ്മുടെ വീടുകളിൽ ഉള്ളത്. അത്തരത്തിലുള്ള പല പദാർത്ഥങ്ങളും നാം കൈമാറ്റം ചെയ്യാറുണ്ട്. തൊട്ടടുത്ത വീട്ടിൽ എന്തെങ്കിലും ഒരു വസ്തു കുറയുമ്പോൾ നാം അവരെ സഹായിക്കുന്നതിന് വേണ്ടി അത് എടുത്തു കൊടുക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ എന്തെങ്കിലും വസ്തുക്കൾ തീർത്തു പോയാൽ മറ്റുള്ള വീടുകളിൽ നിന്ന് കടം വാങ്ങിക്കാറുണ്ട്. എന്നാൽ ചില പദാർത്ഥങ്ങൾ ഇത്തരത്തിൽ കൊടുക്കുവാനോ വാങ്ങിക്കുവാനോ.
പാടില്ലാത്തതായിട്ടുണ്ട്. ഇത്തരത്തിൽ നാം ചില പദാർത്ഥങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെയും കുടുംബത്തിലെയും ഐശ്വര്യവും സന്തോഷവും സൗഭാഗ്യങ്ങളും കൊടുക്കുന്നതു പോലെ ആകുന്നു. അതുപോലെ തന്നെ മറ്റുള്ളവരെ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ വാങ്ങിക്കുകയാണെങ്കിൽ അവരുടെ വീട്ടിലെ ദുഃഖവും ദുരിതങ്ങളും എല്ലാം വാങ്ങിക്കുന്നതുപോലെയാകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരത്തിൽ ഒരിക്കലും.
കൈമാറാൻ പാടില്ലാത്ത ഒരു പദാർത്ഥമാണ് ഉപ്പ്. നമ്മുടെ വീടുകളിൽ വളരെയധികം പോസിറ്റീവ് എനർജി നിറയ്ക്കുന്ന ഒരു പദാർത്ഥമാണ് ഉപ്പ്. ഈ ഉപ്പ് തൊട്ട അടുത്ത വീട്ടിലുളള വ്യക്തിയുടെ കയ്യിൽ കൊടുക്കുകയോ തൊട്ടടുത്ത വീട്ടിൽ നിന്ന് വാങ്ങിക്കുകയോ ചെയ്യുകയാണെങ്കിൽ പലതരത്തിലുള്ള നെഗറ്റീവ് എനർജികൾ ആണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുക.
അതുവഴി ദുഃഖവും ദുരിതവും എല്ലാം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു. നമ്മുടെ സൗഭാഗ്യം കൂടി വീടുകളിൽ നിന്ന് ഇറങ്ങിപ്പോകുന്നതിനെ തുല്യമായിട്ടുള്ള ഒരു കാര്യമാണ് ഉപ്പ് കൈമാറ്റം ചെയ്യുന്നത്. എന്നാൽ ഉപ്പ് കൈകളിൽ കൊടുക്കുന്നതിന് പകരം പേപ്പറിലോ മറ്റും കൊടുക്കുകയാണെങ്കിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.