Warm Water Bath Benefits : നാമോരോരുത്തരും എന്നുo ശരീരം ശുദ്ധിയാക്കുന്നവരാണ്. അത്തരത്തിൽ കുളിക്കുന്നതിനു വേണ്ടി നാം പച്ചവെള്ളവും ചൂടുവെള്ളവും തിരഞ്ഞെടുക്കാറുണ്ട്. അതിൽ തന്നെ ഒട്ടുമിക്ക ആളുകളും ചൂടുവെള്ളത്തിൽ കുളിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവരെ ചൂടുവെള്ളമാണ് പ്രിഫർ ചെയ്യുന്നത്. ഇത്തരത്തിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങൾ ആണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. നമുക്ക് എണ്ണി തീരാൻ പറ്റാവുന്നതിനപ്പുറം.
നേട്ടങ്ങൾ നമുക്കുണ്ടാകുന്നു. അത്തരത്തിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നത് വഴി ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് എന്തെന്നില്ലാത്ത ഉണർവും ഉന്മേഷവും ലഭിക്കുന്നതാണ്. എത്ര തന്നെ ജോലികൾ എടുത്തുകൊണ്ടും മറ്റും ക്ഷണിച്ചുവരുന്ന ഒരു വ്യക്തിക്ക് ചൂടുവെള്ളത്തിൽ കുളിക്കുന്നത് വഴി വളരെയധികം ആശ്വാസമാണ് ഉണ്ടാകുന്നത്. ഇത് നല്ല ഉറക്കത്തിന് നമ്മെ സഹായിക്കുന്നു.
ഒരാൾ തന്നെ വൈകുന്നേരങ്ങളിൽ കുളിക്കുമ്പോൾ ചൂടുവെള്ളത്തിൽ കുളിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇത് നമ്മുടെ ശരീരത്തെ റിലാക്സ് ചെയ്യിക്കുന്നത് പോലെ തന്നെ നമ്മുടെ ശരീരത്തിലെ മസിലുകളെയും റിലാക്സ് ചെയ്യിക്കുകയാണ് ചെയ്യുന്നത്. കൂടാതെ നമ്മുടെ മനസ്സിനും ഉണർവ് നൽകുകയും മാനസിക പരമായിട്ടുള്ള എല്ലാ അസ്വസ്ഥതകളെ മാറി കടക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ തലവേദനയും മറികടക്കുന്നതിന്.
വേണ്ടിയിട്ടുള്ള ഒരു മറുവിദ്യ കൂടിയാണ് ചൂടുവെള്ളത്തിൽ ഉള്ള കുളി. തലവേദനയുടെ പ്രധാന കാരണം തലയിലെ രക്ത ധമനികൾ സങ്കോചിക്കുന്നതാണ്. വെള്ളത്തിൽ കുളിക്കുന്നത് വഴി ഇത്തരം ഒരു അവസ്ഥയും അതുവഴി തലവേദനയെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് വഴി ചർമത്തിലെ കോശങ്ങളിലേക്ക് അവയിറങ്ങിച്ചെന്ന് അത് വൃത്തിയാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.