ഈയൊരു ജ്യൂസ് കുടിക്കൂ ലിവറിലെ ഫാറ്റ് തനിയെ ഉരുകി പോകും. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Fatty liver symptoms in females

Fatty liver symptoms in females : നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ശരീര അവയവമാണ് ലിവർ. നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണങ്ങളിലൂടെയും ജലത്തിലൂടെയും ശ്വസനത്തിലൂടെയും എല്ലാം കടന്നുവരുന്ന വിഷാംശങ്ങളെ ശുദ്ധീകരിക്കുന്ന ഒരു അവയവമാണ് കരൾ. അതുപോലെ തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളെ എനർജി ആക്കി മാറ്റിക്കൊണ്ട് ശാരീരിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമാക്കുന്നത് ഈ ലിവറാണ്. കൂടാതെ മെത്തബോളിസത്തെ നിയന്ത്രിക്കുന്നതും.

ശരീരത്തിന് ആവശ്യമായിട്ടുള്ള ടെമ്പറേച്ചർ നൽകുന്നതും എല്ലാം കരളാണ്. കൂടാതെ പ്രോട്ടീനുകളെ ആഗിരണം ചെയ്യുന്ന ധർമ്മവും കരൾ നിർവഹിക്കുന്നുണ്ട്. ഇത്രയധികം ധർമ്മം നിർവഹിക്കുന്ന കരളിന്റെ ഭാഗത്തേക്കാൾ കൂടുതൽ കൊഴുപ്പുകളും മായങ്ങളും വിഷാംശങ്ങളും വന്ന് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്ന അവസ്ഥ. ഇത്തരമൊരു അവസ്ഥ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികമായി ജനങ്ങളിൽ കാണാൻ സാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ ഇന്ന് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗം കൂടിയാണ് ഇത്. കുട്ടികളിൽ വരെ ഇത് കാണുന്നു.

എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഇത്തരത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റും കൊഴുപ്പുകളും വിഷാംശങ്ങളും കരളിൽ വന്ന അടിഞ്ഞു കൂടുന്നതിന്റെ ഫലമായി കരളിന്റെ പ്രവർത്തനം ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥ നാല് സ്റ്റേജുകൾ ആയിട്ടാണ് നടക്കുന്നത്. അതിൽ സ്റ്റേജ് ത്രീ ആവുമ്പോഴേക്കും നാം ഇതിനെ തിരിച്ചറിയുകയാണെങ്കിൽ ഇതിൽനിന്ന് മറികടക്കാൻ നമുക്ക്.

സാധിക്കുന്നതാണ്. അല്ലാത്തപക്ഷം സ്റ്റേജ് ഫോറിലേക്ക് കടക്കുകയാണെങ്കിൽ അത് ലിവർ കാൻസർ ലിവർ സിറോസിസ് എന്നിങ്ങനെയുള്ള അവസ്ഥയാണ് ഉണ്ടാകുന്നത്. വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകൾ കൊഴുപ്പുകൾ ഷുഗറുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ മായം ചേർന്ന ഭക്ഷ്യവസ്തുക്കൾ പലതരത്തിലുള്ള ദുശ്ശീലങ്ങൾ എന്നിവയാണ് കരളിനെ പ്രവർത്തനരഹിതമാക്കുന്നത്. തുടർന്ന് വീഡിയോ.