സ്ട്രോക്ക് ഒരിക്കലും നമ്മിൽ ഉണ്ടാകാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം മരണങ്ങളുടെ കാരണമായി മാറിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പ്രായവ്യത്യാസം ഇല്ലാതെയാണ് ഇത് ഓരോരുത്തരെയും ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇന്നത്തെ ജീവിതശൈലി അപ്പാടെ മാറിയതിന്റെ പരിണിതഫലമാണ് ഇത്തരം രോഗങ്ങൾ പ്രായവ്യത്യാസമില്ലാതെ …